Wayanad Chelakkara Byelection 2024 Live Updates: പോളിംഗ് ഉയർന്നു; വയനാട്ടിൽ 50% പിന്നിട്ടു, ചേലക്കരയിൽ 60%ഉം
Wayanad Chelakkara Byelection 2024 LIVE Updates: വയനാട്ടിലും ചേലക്കരയിലും വൈകിട്ട് ആറു വരെയാണ് വേട്ടെടുപ്പ് നടക്കുന്നത്.
Wayanad Chelakkara Byelection 2024 LIVE Updates: ചേലക്കരയും വയനാടും പോളിംഗ് തുടരുന്നു. ഇരു മണ്ഡലങ്ങളിലും വൈകിട്ട് ആറു വരെയാണ് വേട്ടെടുപ്പ് നടക്കുന്നത്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടക്കുന്നത്.
ചേലക്കര മണ്ഡലത്തില്‍ ആറും വയനാട്ടില്‍ പതിനാറും സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ചേലക്കരയില്‍ മൊത്തം 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. വയനാട്ടില്‍ മൊത്തം 14,71,742 വോട്ടര്‍മാരാണുള്ളത്.
Latest Updates
Chelakkara Byelection 2024 Live Updates: ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 69.19 ശതമാനം പോളിങ് പൂര്‍ത്തിയായി.
Chelakkara Byelection 2024 Live Updates: ചേലക്കരയിലെ പോളിംഗ് ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 63.95 ശതമാനം പോളിങ് പൂര്‍ത്തിയായി.
Chelakkara Byelection 2024 Live Updates: ചേലക്കരയിലെ പോളിംഗ് ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 62.76 ശതമാനം പോളിങ് പൂര്‍ത്തിയായി.
Wayanad Byelection 2024 Live Update: വയനാട്ടിലെ പോളിംഗ് ശതമാനം
വയനാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 51.79 ശതമാനം പോളിങ് പൂര്‍ത്തിയായി.
Chelakkara Byelection 2024 Live Updates: ചേലക്കരയിലെ പോളിംഗ് ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 57.43 ശതമാനം പോളിങ് പൂര്‍ത്തിയായി.
Chelakkara Byelection 2024 LIVE Updates: ചേലക്കരയിലെ പോളിംഗ് ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 50.11 ശതമാനം പോളിംഗ് പൂര്‍ത്തിയായി.
Wayanad Chelakkara Byelection 2024 LIVE Updates: വയനാട്ടിലെ പേളിംഗ് ശതമാനം
വയനാട് 40.64 ശതമാനം പോളിംഗ് രേഖപ്പെടുത്തി
Wayanad Chelakkara Byelection 2024 LIVE Updates: കുതിച്ചുയർന്ന് പോളിംഗ്...
ഉച്ചകഴിഞ്ഞപ്പോൾ പോളിംഗ് കുതിച്ചുയർന്നു. വയനാട് 38.39 % പോളിംഗും ചേലക്കരയിൽ 48. 42 % പോളിംഗും രേഖപ്പെടുത്തി
Wayanad Chelakkara Byelection 2024 LIVE Updates: സ്ഥാനാർത്ഥികളുടെ ഫ്ളക്സുകൾ അഴിച്ചുമാറ്റി
മുള്ളൂർക്കരയിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച സ്ഥാനാർഥികളുടെ ചിഹ്നങ്ങളും ഫ്ലെക്സും അഴിച്ചുമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ.
Wayanad Byelection LIVE Updates: ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
Chelakkara Byelection 2024 LIVE Updates: ചേലക്കരയിലെ പോളിംഗ് ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 44.35 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്
Wayanad Chelakkara Byelection 2024 LIVE Updates: പോളിംഗ് ശതമാനം ഉയരുന്നു...
വയനാട് 34.38% പോളിംഗ് ആണ് ഇതുവരെ രേഖപ്പെടുത്തിയത് അതുപോലെ ചേലക്കരയിൽ 34.85% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്
Wayanad Byelection Updates: ദുരന്തത്തിന്റെ ഓർമ്മകൾ മായും മുൻപേ മുമ്പേ വോട്ട് ചെയ്യാനെത്തി
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഓർമ്മകളിൽ നിന്ന് മുക്തമാകും മുമ്പേ അവർ വോട്ട് ചെയ്യാനെത്തി. ദുരന്തം താണ്ഡവമാടിയ ചൂരൽമലയിൽ ആയിരുന്നു രണ്ടു ബൂത്തുകൾ സജ്ജീകരിച്ചത്. ദുരന്തബാധിതർക്ക് മേപ്പാടിയിലും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിയിരുന്നു.
Chelakkara By Election 2024 LIVE Uodates: ചേലക്കര മണ്ഡലം യു ഡി എഫ് പിടിച്ചെടുക്കും
ചേലക്കര മണ്ഡലം യു ഡി എഫ് പിടിച്ചെടുക്കുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ
Chelakkara Byelection 2014 LIVE Updates: ചേലക്കരയിൽ രേഖപ്പെടുത്തിയ പോളിംഗ്
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 36.08 ശതമാനം പോളിങ് പൂര്‍ത്തിയായി.
Wayanad Byelection 2024 Live Updates: വയനാട്ടിൽ രേഖപ്പെടുത്തിയ പോളിംഗ്
വയനാട്ടിൽ ഇതുവരെ രേഖപ്പെടുത്തിയത് 27.43% ശതമാനം പോളിംഗ്
Chelakkara Byelection LIVE Updates: ചേലക്കര പോളിംഗ് ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 28.58 ശതമാനം പോളിംഗ് പൂര്‍ത്തിയായി.
Chelakkara Byelection 2024 LIVE Updates: ചേലക്കര ഇടതുപക്ഷത്തിന് അനുകൂലം
ചേലക്കരയിലെ സാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് കെ രാധാകൃഷ്ണന്‍ എംപി.
Chelakkara Byelection 2024 LIVE Updates: ചേലക്കരയിലെ പോളിംഗ് ശതമാനം 21.98 ആയി
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 21.98 ശതമാനം പോളിങ് പൂര്‍ത്തിയായതായി റിപ്പോർട്ട്Wayanad Chelakkara Byelection 2024: ലാൽജോസ് വോട്ട് രേഖപ്പെടുത്തി
സംവിധായകൻ ലാൽജോസ് മായന്നൂർ വി എൽപിഎസ് സ്കൂളിലെ 97-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
Chelakkara Byelection 2024 Latest Updates: വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ
ചേലക്കരയിൽ യു ആർ പ്രദീപും കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി
Chelakkara Byelection 2024 LIVE Updates: ചേലക്കര പോളിംഗ് ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 14.04 ശതമാനം പോളിംഗ് പൂര്‍ത്തിയായതായി റിപ്പോർട്ട്
Wayanad Chelakkara Byelection 2024 LIVE Updates: മുക്കത്ത് വോട്ടിങ് നിര്‍ത്തിവെച്ചു
മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ 125-ാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാര്‍ കാരണം വോട്ടിംഗ് നിര്‍ത്തിവെച്ചു.
Wayanad Chelakkara Byelection 2024 LIVE Updates: നിലവിലെ വോട്ടിംഗ് ശതമാനം
വയനാട്-14.04 %
ചേലക്കര-12.61%
Wayanad Byelection 2024 LIVE Updates: ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം
വയനാട് മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത് 6.97% പോളിംഗെന്ന് റിപ്പോർട്ട്. ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിംഗ് നടന്നിരിക്കുന്നത്.
Wayanad Byelection LIVE Updates: വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രിയങ്കാ ഗാന്ധി...
Wayanad Byelection 2024 LIVE Updates: വോട്ടർമാർക്കായി വോട്ട് വണ്ടികള്‍
മുണ്ടക്കൈ ദുരന്തബാധിതരെ പോളിംഗ് ബൂത്തിലേക്കെത്തിക്കാന്‍ വോട്ട് വണ്ടികളും. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
Wayanad Byelection 2024 Live Updates: പ്രിയങ്ക ഗാന്ധിക്ക് വലിയ ഭൂരിപക്ഷം ഉണ്ടാകും
പ്രിയങ്കയ്ക്ക് വലിയ ഭൂരിപക്ഷം ഉറപ്പാണെന്ന് പി വി അബ്ദുല്‍ വഹാബ് എംപി. നേരത്തെ മൂന്നര ലക്ഷത്തിൽ അധികം ഭൂരിപക്ഷമുണ്ടെന്നും അത് അഞ്ചിൽ എത്തിക്കുക പ്രയാസമുള്ള കാര്യമല്ലെന്നും. അദ്ദേഹം പറഞ്ഞു.
Wayanad Byelection 2024: വിജയ പ്രതീക്ഷയിൽ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി
വയനാട്ടിലെ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് രാവിലെ തന്നെ അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി. ഇത്തവണ വയനാട്ടിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും നവ്യ ഹരിദാസ് പറഞ്ഞു
Chelakkara Byelection 2024 LIVE Updates: ചേലക്കരയിൽ വിജയപ്രതീക്ഷയിൽ എൽഡിഎഫ് സ്ഥാനാർത്ഥി
ചേലക്കരയിൽ വിജയിക്കുമെന്നും വൻ ഭൂരിപക്ഷം നേടുമെന്നും എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്
Wayanad Chelakkara Byelection 2024 Latest Updates: ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാർ
തിരുവമ്പാടി മണ്ഡലത്തിലെ രണ്ടിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാർ
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86, പൂവാറംതോട് LP സ്കൂൾ എന്നിവിടങ്ങളിലും വോട്ടിങ് മെഷീൻ തകരാർ
കാരണം ഇതുവരെ വോട്ടിംഗ് ആരംഭിച്ചില്ലമുക്കം നഗരസഭയിലെ ബൂത്ത് 101
വോട്ടിംഗ് ആരംഭിച്ചില്ലChelakkara Byelection 2024 Latest updates: ചേലക്കരയിലും ബൂത്തുകളിൽ നീണ്ടനിര...
ചേലക്കര നിയോജക മണ്ഡലത്തിൽ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
WayanadByelection 2024 Latest Updates: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നിൽക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ കാണാം
Wayanad Chelakkara Byelection 2024: വോട്ടെടുപ്പ് ആരംഭിച്ചു...
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു
Wayanad Byelection Live Updates 2024: ഒരുക്കങ്ങൾ പുരോഗമിക്കുന്നു...
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ബൂത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Wayanad Chelakkara Byelection 2024: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വൻ ഭൂരിപക്ഷമാണ് യുഡിഎഫ് കോട്ടകളുടെ ആത്മവിശ്വാസം
വയനാട്ടിൽ കോൺഗ്രസ് സ്ഥാനാത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ വൻ ഭൂരിപക്ഷമാണ് യുഡിഎഫ് കോട്ടകളുടെ ആത്മവിശ്വാസം. എന്നാൽ അവിടെ അട്ടിമറി വിജയം സാധ്യമാക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഇവർക്കിടയിലേയ്ക്ക് അത്രതന്നെ ശുഭാപ്തി വിശ്വാസത്തോടെയാണ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും നിൽക്കുന്നത്.