Kerala Plus Two Result 2023: പ്ലസ്ടു പരീക്ഷാ ഫലങ്ങൾ, തത്സമയം അറിയാം- LIVE
Latest Updates
പ്ലസ് വൺ അപേക്ഷ സമർപ്പണം
2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂൺ 13ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 19മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2023 ജൂലൈ 1സേ, ഇംപ്രൂവ്മെൻറ് പരീക്ഷകൾ ജൂൺ 21-ന് ആരംഭിക്കും
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 22338 പേർ വിജയിച്ചു
വിജയശതമാനം 78.39
100 ശതമാനം നേടിയ സ്കൂളുകൾ 77
വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം, ഏറ്റവും കുറവ് പത്തനംതിട്ട
വിജയശതമാനം ഇങ്ങനെ
ഹ്യുമാനിറ്റീസ് 71.93, കൊമേഴ്സ് -82.75, സയൻസ് 87.31
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 33,815 പേർ മാത്രം
ഇത്തവണ വിജയ ശതമാനം കുറഞ്ഞു
3,12,005 പേർ ഉപരി പഠനത്തിന് യോഗ്യത നേടി
പ്ലസ്ടു വിജയ ശതമാനം 82.95
ഫലങ്ങൾ നാലുമണി മുതൽ വെബ്സൈറ്റുകളിൽ അറിയാം
മന്ത്രി വി ശിവൻകുട്ടി പ്ലസ്ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കുന്നു
SAPHALAM 2023, iExaMS - Kerala, PRD Live
മൊബൈൽ ആപ്പുകളിലാകും ഫലം കിട്ടുകവിദ്യാർത്ഥികൾക്ക് www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ നിന്നും അവരവരുടെ പരീക്ഷാ ഫലം അറിയാൻ കഴിയും.
പ്ലസ്ടു പരീക്ഷാ ഫലങ്ങൾ അൽപ്പ സമയത്തിനുള്ളിൽ പ്രഖ്യാപിക്കും