Oscars 2023 Live : ഓസ്കറിൽ തിളങ്ങി ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം (LIVE)

Mon, 13 Mar 2023-9:15 am,

Oscars 2023 Live Update : ഒറിജിനൽ സോങ് വിഭാഗത്തിൽ നാട്ടു നാട്ടുവിന് പുറമെ ഓൾ ദാറ്റ് ബ്രെത്ത്സ് ഡോക്യുമെന്ററി വിഭാഗത്തിലും ഹൃസ്വ ഡോക്യുമന്ററി വിഭാഗത്തിൽ ദി എലിഫന്റ് വിസ്പേഴ്സും ഇന്ത്യയിൽ നിന്നും ഓസ്കാറിലേക്ക് യോഗ്യത നേടിട്ടുണ്ട്

Oscars 2023 Awards Live Update : ഓസ്കാറിൽ വീണ്ടും മുത്തമിടാൻ ഇന്ത്യ. തെലുങ്ക് ചിത്രം ആർആർആറിൽ പ്രതീക്ഷവെച്ച് ഇന്ത്യൻ സിനിമ ലോകം.  ആർആർആറിലെ നാട്ടു നാട്ടു ഗാനം 95-ാം അക്കാദമി അവാർഡിനുള്ള അന്തിമ പട്ടികയിൽ ഇടം നേടിയത്. നാട്ടു നാട്ടുവിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഓൾ ദാറ്റ് ബ്രെത്ത്സ് ഡോക്യുമെന്ററി വിഭാഗത്തിലും ഹൃസ്വ ഡോക്യുമന്ററി വിഭാഗത്തിൽ ദി എലിഫന്റ് വിസ്പേഴ്സും അവസാന നാലിൽ ഇടം നേടി. ഇന്ത്യൻ സമയം അതിരാവിലം 5.30നാണ് ഓസ്കാർ പുരസ്കാരദാന ചടങ്ങ് ആരംഭിക്കുന്നത്. അവാർഡ് ദാന ചടങ്ങിന്റെ തത്സമയ വിവരണം ചുവടെ


 

Latest Updates

  • Oscar 2023: ഓസ്കാർ 2023:  മികച്ച ചിത്രം 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ചിത്രം എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച നടി 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച നടി മിഷേൽ യോ - (ചിത്രം) എവരിതിങ് എവരിവേർ ഓൾ അറ്റ് വൺ

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച നടൻ ബ്രണ്ടൻ ഫ്രേസർ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച നടൻ ബ്രണ്ടൻ ഫ്രേസർ - ദി വെയ്ൽ

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച സംവിധാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് - (ചിത്രം) എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച ചിത്ര സംയോജനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ചിത്ര സംയോജനം എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് - പോൾ റോജേഴ്സ്

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച ചിത്ര സംയോജനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ചിത്ര സംയോജനം എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് - പോൾ റോജേഴ്സ്

     

  • Oscar 2023: ഓസ്കാർ 2023:  കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.ആര്‍ റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്.

     

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച ഗാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ഗാനം നാട്ടു നാട്ടു - ആർ ആർ ആർ

     

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച ശബ്ദ ലേഖനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ശബ്ദ ലേഖനം ടോപ്പ് ഗൺ: മാവെറിക്ക്

     

  • Oscar 2023: ഓസ്കാർ 2023: മികച്ച അവലംബിത തിരക്കഥ

    മികച്ച അവലംബിത തിരക്കഥ വുമണ്‍ ടോക്കിങ്

  • Oscar 2023: ഓസ്കാർ 2023: മികച്ച തിരക്കഥ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച തിരക്കഥ എവരിതിംഗ് എവരിവെര്‍ ഓള്‍ ആറ്റ് വണ്‍സ്

     

     

     

  • Oscar 2023: ഓസ്കാർ 2023: മികച്ച വിഷ്വൽ ഇഫക്ട്സ്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച വിഷ്വൽ ഇഫക്ട്സ് അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച് ഒറിജിനൽ സ്കോ‍ർ
    മികച്ച് ഒറിജിനൽ സ്കോ‍ർ ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച പ്രൊഡക്ഷൻ ഡിസൈൻ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച പ്രൊഡക്ഷൻ ഡിസൈൻ ക്രിസ്റ്റ്യൻ എം ഗോൾഡ്ബെക്ക് - (ചിത്രം) ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

     

  • മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം 'The Boy, the Mole, the Fox and the Horse' 

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം ദ എലഫന്റ് വിസ്‌പേഴ്‌സ്  'The Elephant Whisperers' 

     

  • Oscar 2023: ഓസ്കാർ 2023:  മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം

    മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം "All Quiet On The Western Front' (ജർമൻ) - (സംവിധാനം) എഡ്വേഡ് ബെർഗെർ

  • ഓസ്കാര്‍ വേദിയെ ആവേശം കൊള്ളിച്ച് 'നാട്ടു നാട്ടു' ഗാനം 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഓസ്കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചു. 

     

  • Oscar 2023: ഓസ്കാർ 2023: ജാമി ലീ കർട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • Oscar 2023: ഓസ്കാർ 2023: ജാമി ലീ കർട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • മികച്ച വസ്ത്രാലങ്കാരം- റൂത്ത് കാർട്ടർ - Black Panther: Wakanda Foever 

     

  • മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ    അഡ്രിയൻ മൊറോട്ട് - ദി വെയ്ൽ

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • മികച്ച ഛായഗ്രഹകൻ ജെയിംസ് ഫ്രണ്ട് ('All Quiet on the Western Front' )

     

  • മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം 'ആൻ ഐറിഷ് ഗുഡ്‌ബൈ' 

     

  • മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം നവൽനി

     

  • മികച്ച സഹ നടി ജേമി ലീ കർട്ടിസ് - ചിത്രം- എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

     

  • മികച്ച സഹ നടന്‍ കെ ഹുയ് ക്വാൻ 

     

  • മികച്ച നടനുള്ള നോമിനി ബ്രണ്ടൻ ഫ്രേസർ ഷാംപെയ്ൻ 

     

  • മികച്ച ആനിമേഷന്‍ ചിത്രം ഗില്ലെർമോ ഡെൽ ടോറോസ് പിനോച്ചിയോ

     

  • ഓസ്കർ വേദിയിൽ രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    RRR സംവിധായകൻ എസ്എസ് രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കൊപ്പം 95-ാമത് ഓസ്കർ പുരസ്‌കാര വേദിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.

     

  • മികച്ച സഹനടി നോമിനി ഏഞ്ചല ബാസെറ്റ്  95-ാമത് ഓസ്കർ പുരസ്‌കാര വേദിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു

     

  • നാട്ടു-നാട്ടു ന് പുരസ്‌കാരം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംഗീത സംവിധായകനും ഗായകനും മുൻ ഓസ്കർ ജേതാവുമായ എ ആർ റഹ്മാൻ.

     

  • 95-ാമത് ഓസ്കർ പുരസ്‌കാര പ്രഖ്യാപനം അൽപ്പസമയത്തിനകം ആരംഭിക്കും. രാജമൗലി ചിത്രം RRRലെ 'നാട്ടു നാട്ടു' ഗാനം നോമിനേഷൻ പട്ടികയിൽ ഏറെ പ്രതീക്ഷ നൽകി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. 'നാട്ടു നാട്ടു' ഗായകരായ കാല ഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ഓസ്‌കർ വേദിയിൽ RRR ഗാനം അവതരിപ്പിക്കാൻ എത്തിയിട്ടുണ്ട്. 

  • എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ്  സംവിധാനം ചെയ്ത എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ. സംവിധാനം, ആക്ടിങ്, മ്യൂസിക്, കോസ്റ്റ്യൂം, ഡിസൈൻ, എഡിറ്റിങ്, മേക്ക് അപ്പ്  തുടങ്ങി 23 കാറ്റഗറികളിലാണ് അവാർ‍ഡ്. 

  • നാട്ടു നാട്ടുവിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഓൾ ദാറ്റ് ബ്രെത്ത്സ് ഡോക്യുമെന്ററി വിഭാഗത്തിലും ഹൃസ്വ ഡോക്യുമന്ററി വിഭാഗത്തിൽ ദി എലിഫന്റ് വിസ്പേഴ്സും അവസാന നാലിൽ ഇടം നേടി. 

  • ടെൽ ഇറ്റ് ലൈക്ക് എ വുമൻ എന്ന സിനിമയിലെ അപ്ലോസ്, ടോപ് ഗൺ മാവെറിക്കിലെ ഹോൾഡ് മൈ ഹാൻഡ്, ബ്ലാക്ക് പാന്തർ : വക്കാൻഡ ഫോറെവർ എന്ന മാർവൽ ചിത്രത്തിലെ ലിഫ്റ്റ് മി അപ്പ്, എവിരിത്തിങ് എവിരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ ദിസ് ഈസ് എ ലൈഫ് എന്ന ഗാനങ്ങളുമാണ് നാട്ടു നാട്ടുനൊപ്പം ഓസ്കാർസിൽ മത്സരിക്കാൻ പോകുന്നത്. 

  • എംഎം കീരവാണിയാണ് ആർആർആറിലെ നാട്ടു നാട്ടു ഗാനം ഒരുക്കിയത്. ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു

  • ഒറിജിനൽ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടു ഗാനത്തിന് നാമനിർദേശം ലഭിച്ചിരിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link