കൃഷിയിൽ താത്പര്യമില്ല; ഇന്നത്തെ തലമുറ ശരീരമിളക്കാത്ത ജോലി ആഗ്രഹിക്കുന്നു: കർഷകശ്രീ ജേതാവ് കൃഷ്ണപ്രസാദ്

പുതുതലമുറ ശരീരമിളകാത്ത ജോലിയാണ് ആഗ്രഹിക്കുന്നതെന്നും കൃഷിയിൽ താല്പര്യം കാണിക്കുന്നില്ലെന്നും  പ്രശസ്ത സിനിമാനടനും കേന്ദ്ര സെൻസർ ബോർഡ് അംഗവും കർഷകശ്രീ അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Edited by - Zee Malayalam News Desk | Last Updated : Nov 19, 2022, 03:59 PM IST
  • ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • ഇന്നത്തെ തലമുറ ശരീരമിളക്കാത്ത ജോലി ആഗ്രഹിക്കുന്നുവെന്ന് കർഷകശ്രീ ജേതാവും സെൻസർ ബോർഡ് അംഗവുമായ കൃഷ്ണപ്രസാദ്.
  • ജൈവകൃഷിക്കുള്ള സാഹചര്യം ഒരുക്കിയാൽ സാമ്പത്തിക സഹായം ചെയ്യാൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒരുക്കമാണ്.
കൃഷിയിൽ താത്പര്യമില്ല; ഇന്നത്തെ തലമുറ ശരീരമിളക്കാത്ത ജോലി ആഗ്രഹിക്കുന്നു: കർഷകശ്രീ ജേതാവ് കൃഷ്ണപ്രസാദ്

ഷാർജ: ഇന്നത്തെ തലമുറ ശരീരമിളകാത്ത ജോലിയാണ് ആഗ്രഹിക്കുന്നതെന്നും കൃഷിയിൽ താല്പര്യം കാണിക്കുന്നില്ലെന്നും  പ്രശസ്ത സിനിമാനടനും കേന്ദ്ര സെൻസർ ബോർഡ് അംഗവും കർഷകശ്രീ അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: Crime news: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ച് വയസുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

കേരളത്തിൽ ജൈവകൃഷിക്കുള്ള സാഹചര്യം സർക്കാരുമായി ചേർന്ന് ഒരുക്കിയാൽ അതിനുള്ള സാമ്പത്തിക സഹായം ചെയ്യാൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒരുക്കമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പറഞ്ഞു. ആക്ടിംഗ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്,ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോൺ,ജോയിന്റ് ട്രഷറർ ബാബു വർഗീസ് എന്നിവർ സംസാരിച്ചു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News