National Film Award 2019: ഇവരാണ് ആ മികച്ചവർ

1 /6

ഭോൻസ്ലയിലെ അഭിനയ മികവാണ് മനോജിന് അവാർഡ് നേടിക്കൊടുത്തത്.  

2 /6

അസുരനിലെ അഭിനയത്തിനാണ് ധനുഷിന് അവാർഡ് നേടിക്കൊടുത്തത്. 

3 /6

സൂപ്പർ ഡീലക്സാണ് വിജയ് സേതുപതിക്ക് മികച്ച സഹകനടൻ അവാർഡ് നേടിക്കൊടുത്ത ചിത്രം

4 /6

കങ്കണ റണാവത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മണികർണിക ഝാൻസിറാണി എന്നീ ചിതങ്ങളിലെ അഭിനയത്തിനാണ് കങ്ക റണാവത്തിന് അവാർഡ് നേടിയത്.  

5 /6

ജെല്ലിക്കെട്ടിലെ ഛായഗ്രഹണമാണ് ഗിരീഷ് ഗംഗാധരനെ അവാർഡിന് അർഹമാക്കിയത്.

6 /6

മികച്ച റീ റെക്കോർഡിങ്ങിന് റസൂൽ പൂക്കുട്ടിക്കാണ് അവാർഡ്. ഒറ്റ സെരുപ്പ് സൈസ് 7 ആണ് ചിത്രം.

You May Like

Sponsored by Taboola