ആത്മികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു..

തമിഴ് നടിയും മോഡലുമായ ആത്മികയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സുള്ള താരമാണ് ആത്മിക. നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. മലയാളികൾ അടക്കം താരത്തിന്റെ ചിത്രങ്ങൾക്ക് കൈയ്യടിയുമായി എത്തിയിട്ടുണ്ട്.

ധാരാളാം ആരാധകരുള്ള മോഡൽ കൂടിയാണ് ആത്മിക.  കാർത്തിക് നരേനൊപ്പം നരകാസുരനിൽ ആണ് മീസൈ മുറുക്കിനു ശേഷം ആത്മിക അഭിനയിച്ചത്.  തെന്നിന്ത്യന്‍ താരസുന്ദരി സമാന്തയുമായുള്ള ആത്മികയ്ക്ക് രൂപസാദൃശ്യമുണ്ട്. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും ടിവി ഷോകളിലും അവതാരക ആയും ആത്മിക എത്തിയിട്ടുണ്ട്.

1 /6

   

2 /6

 

3 /6

കാർത്തിക് നരേനൊപ്പം നരകാസുരനിൽ ആണ് മീസൈ മുറുക്കിനു ശേഷം ആത്മിക അഭിനയിച്ചത്. 

4 /6

5 /6

ധാരാളാം ആരാധകരുള്ള മോഡൽ കൂടിയാണ് ആത്മിക. മീസൈ മുറുക്ക് ആണ് ആദ്യ ചിത്രം.

6 /6

You May Like

Sponsored by Taboola