Aditi Ravi:സിംപിൾ ആൻഡ് ഹംപിൾ! അദിതി രവിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിമാരിലൊരാളാണ് അദിതി രവി

Aditi Ravi latest photos: മോഡലിംഗിൽ നിന്നാണ് അദിതി സിനിമയിലെത്തിയത്

1 /6

കോളേജിൽ പഠിക്കുമ്പോഴാണ് അദിതി മോഡലിംഗിലേയ്ക്ക് കടക്കുന്നത്  

2 /6

നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പരസ്യ മോഡലായിട്ടുണ്ട് അദിതി രവി  

3 /6

ആംഗ്രി ബേബീസ് ഇൻ ലൗ (2014) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്   

4 /6

സിദ്ധാർത്ഥ് മേനോനുമൊത്തുള്ള യെലവ് എന്ന സംഗീത വീഡിയോ ശ്രദ്ധേയമായി  

5 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് അദിതി  

6 /6

അദിതിയുടെ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

You May Like

Sponsored by Taboola