Amazon Fab Phones Fest: ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്: കിടിലൻ ഫോണുകൾക്ക് ഇപ്പോൾ മികച്ച വിലകുറവ്

1 /4

Realme Narzo 50A ഫോണുകൾ ഇപ്പോൾ ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റിൽ 10,349 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ ശരിയായ വില  11,499 രൂപയാണ്. മീഡിയടെക് ഹീലിയോ G85 SoC പ്രോസസ്സർ, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.  

2 /4

Mi 11X 5G ഇപ്പോൾ ആമസോണിൽ  21,749 രൂപയ്ക്ക് ലഭിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC യാണ് ഫോണിലെ പ്രോസസ്സർ.  

3 /4

IQOO Z3 5G ഫോണുകൾ ഇപ്പോൾ ലഭിക്കുന്നത് 17,865 രൂപയ്ക്കാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 768G SoC ആണ് ഫോണിന്റെ പ്രോസസ്സർ.   

4 /4

Samsung Galaxy M12 ഫോണുകൾ ആമസോണിൽ 10,349 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. എക്സിനോസ് 850  SoC ആണ് ഫോണിന്റെ പ്രോസസ്സർ.   

You May Like

Sponsored by Taboola