Anupama Parameswaran: വാഹ്... ലേഡി ഇൻ ബ്ലൂ ഈസ് ജസ്റ്റ് ലുക്കിങ് വൗ...! അനുപമയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ഇൻസ്റ്റ​ഗ്രാമിലാണ് അപർണ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

ബ്ലൂ നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ച താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയി മാറുന്നത്. 

 

1 /6

ചിത്രത്തിന് താഴെ അനുപമയുടെ ഫാൻസിന്റെ കമ്മന്റുകൾ വന്നു നിറയുകയാണ്.   

2 /6

ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ അനുപമയ്ക്ക് തന്റേതായ ഒരു ഫാൻബേസ് തന്നെ ഉണ്ട്.   

3 /6

മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലെത്തുന്നത്.    

4 /6

അൽഫോൺസ് പുത്രൻ സംവിധാനത്തിൽ എത്തിയ പ്രേമം കേരളത്തിലാകെ തരം​ഗമായി മാറി.   

5 /6

ചിത്രത്തിൽ നിവിൻപോളി, സായ്പല്ലവി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തി. 

6 /6

പ്രേമത്തില് അനുപമയുടെ മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

You May Like

Sponsored by Taboola