Bhavana Menon: സിമ്പിൾ ലുക്കിൽ മനംമയക്കി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഭാവന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

Bhavana Menon latest photos: കാലമെത്ര കഴിഞ്ഞാലും ഭാവനയോട് മലയാളികള്‍ക്കുള്ള സ്‌നേഹത്തില്‍ ഒരു തരി പോലും കുറവ് വരില്ല. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഭാവനയ്ക്ക് ആരാധകര്‍ ഏറെയാണ്.

1 /5

2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. 

2 /5

2010-ല്‍ പുനീത് രാജ്കുമാറിനൊപ്പം ജാക്കി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് കന്നഡയിലും ഭാവന അരങ്ങേറ്റം കുറിച്ചു. 

3 /5

വളരെ വേഗം തന്നെ ഭാവനയ്ക്ക് മലയാളത്തിലും തമിഴിലുമെല്ലാം നിരവധി ഓഫറുകള്‍ ലഭിച്ചു. 

4 /5

ഛോട്ടാമുംബൈ, സിഐഡി മൂസ, ഹണിബീ തുടങ്ങി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെല്ലാം ഭാവന ഭാഗമായിട്ടുണ്ട്. 

5 /5

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്.

You May Like

Sponsored by Taboola