Honey Rose: സാരിയിൽ മനം മയക്കി ഹണി റോസ്...! ചിത്രങ്ങൾ വൈറൽ

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ്​ഗ്രാമിലാണ് ഹണി റോസ് ചിത്രങ്ങൾ പങ്കുവെച്ചത്.

വൈറ്റ് സാരിയിൽ മുല്ലപ്പൂവെല്ലാം അണിഞ്ഞ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 

1 /5

നിരവധി ആരാധകളുള്ള ഹണിയുടെ ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ നിരവധി പേരാണ് ലൈക്കും കമ്മന്റുമായി എത്തിയിരിക്കുന്നത്.  

2 /5

1 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.   

3 /5

എല്ലായിപ്പോഴും പോലെ തന്നെ ഇത്തവണയും ഹണി റോസിനെ ബോഡി ഷെയ്മിങ് നടത്തുന്ന കമ്മന്റുകളും എത്തിയിട്ടുണ്ട്.  

4 /5

എന്നാൽ തനിക്കെതിരെ ഏതെല്ലാം തരത്തിലുള്ള കമ്മന്റുകൾ വന്നാലും അവയൊന്നും ഹണി മൈൻഡ് ചെയ്യാറില്ല.  

5 /5

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രെണ്ട് എന്ന സിനിമയിലൂടെയാണ്രണി റോസ് ആദ്യമായി സിനിമയിലെത്തുന്നത്. 

You May Like

Sponsored by Taboola