Kalyani Priyadarshan : യെല്ലോ ഗൗണിൽ ക്യൂട്ടായി കല്യാണി പ്രിയദർശൻ; ചിത്രങ്ങൾ കാണാം

1 /4

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് മാത്രം മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കല്യാണി പ്രിയദർശൻ. ഇപ്പോൾ യെല്ലോ ഗൗണിൽ ക്യൂട്ട് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് കല്യാണി.

2 /4

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ മേഖലയിൽ തുടക്കം കുറിച്ചത്.  

3 /4

തെലുഗു, തമിഴ് ചിത്രങ്ങളിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

കല്യാണിയുടെ ഉടൻ റിലീസിനൊരുങ്ങുന്ന ടോവിനോ നായകനാകുന്ന തല്ലുമാലയാണ്.  

You May Like

Sponsored by Taboola