Kriti Sanon: ഓഫ്-വൈറ്റ് ഡ്രസിൽ ഹോട്ട് ലുക്കിൽ കൃതി സനോൺ; ചിത്രങ്ങൾ വൈറൽ

Kriti Sanon Photos: ഇൻസ്റ്റ​ഗ്രാമിലാണ് കൃതി സനോൺ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

  • Mar 20, 2024, 16:44 PM IST
1 /6

'ക്രൂ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കൃതി സനോൺ.

2 /6

ക്രൂവിന്റെ പ്രൊമോഷൻ പരിപാടിയിൽ ഹോട്ട് ഫാഷൻ ലുക്കിലാണ് താരം എത്തിയത്.

3 /6

ഓഫ്-വൈറ്റ് നിറത്തിലുള്ള ഹോട്ട് ഡ്രസിലാണ് താരം പ്രൊമോഷന് എത്തിയത്.

4 /6

ബ്രാലെറ്റ് ടോപ്പാണ് കൃതി സനോൺ തിരഞ്ഞെടുത്തത്.  

5 /6

ഇതിനൊപ്പം ഫ്ലേർഡ് ഡെനിം പാന്റാണ് ജോഡിയാക്കിയത്.

6 /6

ഇതിന് യോജിക്കുന്ന ജാക്കറ്റും താരം ധരിച്ചു.

You May Like

Sponsored by Taboola