Lionel Messi: FIFA ലോകകപ്പ് വിജയം ആഘോഷിക്കുന്ന ലയണല്‍ മെസിയും കുടുംബവും..!!

ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെ തകര്‍ത്ത് അർജന്‍റീനയുടെ മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കി.  36 വര്‍ഷങ്ങള്‍ക്കുശേഷം അർജന്‍റീന  നേടിയ വിജയം ആഘോഷിക്കാന്‍ ലോകം ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്. 

ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെ തകര്‍ത്ത് അർജന്‍റീനയുടെ മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കി.  36 വര്‍ഷങ്ങള്‍ക്കുശേഷം അർജന്‍റീന  നേടിയ വിജയം ആഘോഷിക്കാന്‍ ലോകം ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്. 

1 /5

അർജന്‍റീന നായകന്‍ ലയണൽ മെസിക്ക് ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്‌. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലയണൽ മെസി. എന്നാല്‍, വളരെ കുറച്ചു  പേര്‍ക്ക് മാത്രമേ മെസ്സിയുടെ family lifeനെക്കുറിച്ച് അറിയൂ.  മെസിയുടെ ബാല്യകാല പ്രണയിനിയാണ്  (childhood sweetheart) ഭാര്യ അന്‍റോനെല റോക്കുസ്സോ  (Antonela Roccuzzo)..!! 

2 /5

Fitness-ന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ലയണൽ മെസിയുടെ ഭാര്യ അന്‍റോനെല റോക്കുസ്സോ  (Antonela Roccuzzo).തികച്ചും ഒരു  "Family Man" ആണ് ലയണല്‍ മെസി എന്നത് എടുത്തുപറയേണ്ടതില്ല.    

3 /5

ലയണൽ മെസിയുടെയും അന്‍റോനെല റോക്കുസ്സോയുടെയും  (Antonella Roccuzzo) വിവാഹം അർജന്‍റീനയുടെ വെഡ്ഡിംഗ് ഓഫ് ദി സെഞ്ച്വറി ('Wedding of the Century') എന്നാണ് അറിയപ്പെടുന്നത്.    

4 /5

ലയണൽ മെസി അന്‍റോനെല റോക്കുസ്സോ ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട് - തിയാഗോ, മാറ്റിയോ, സിറോ (Thiago, Matteo and Ciro). അർജന്‍റീനയിലെ റൊസാരിയോയില്‍ നിന്നുള്ളവരാണ് മെസിയും അന്‍റോനെല റോക്കുസ്സോയും 

5 /5

അർജന്‍റീന വിജയം ആഘോഷിക്കുന്ന അവസരത്തില്‍ മെസിയുടെ ഭാര്യ അന്‍റോനെല റോക്കുസ്സോ  ഭര്‍ത്താവിനായി കുറിച്ച ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  'ഒരിയ്ക്കലും പ്രതീക്ഷ  കൈവിടരുത്'  എന്നതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും പഠിപ്പിച്ചതിന് ഭർത്താവിന് നന്ദി പറയുന്നതായി അവര്‍ കുറിച്ചു.

You May Like

Sponsored by Taboola