FIFA Best Awards 2024: ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019 ലും 2022 ലും മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തിയിരിക്കുകയാണ്.
ഫുട്ബോൾ ചരിത്രത്തിൽ പെലെയ്ക്കും മറഡോണയ്ക്കും ഒപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് ലയണൽ മെസിയുടെ സ്ഥാനം. യൂറോപ്പിനോട് വിട പറഞ്ഞ് മെസി അടുത്തിടെ എംഎൽഎസിലേയ്ക്ക് ചേക്കേറിയിരുന്നു.
Argentina vs Peru WC qualifier: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്.
Star Footballers to Saudi Arabia : ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസെമയും മാത്രമാണ് നിലവിൽ സൗദി ക്ലബുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ലയണൽ മെസിയുടെ കാര്യത്തിന് ഇനി അവ്യക്തതയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.