Malavika Menon: തനി നാടൻ പെൺകൊടിയായി മാളവിക...! ചിത്രങ്ങൾ വൈറൽ

Romanticizing my life with bindis & jhumkas എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

 

@yla_designs ൽ നിന്നാണ് മാളവിക ഈ വസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നത്. 

 

1 /5

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മാളവിക മോനോൻ  

2 /5

Courtesy: Malavika Menon/Instagram(തന്റെ ഇന്സ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്)  

3 /5

തങ്കമണിയാണ് താരത്തിന്റെ ഈയടുത്തായി റിലീസ് ചെയ്ത സിനിമ.   

4 /5

ദിലീപ് നായകനായ സിനിമ ഏറെ പ്രേക്ഷക പ്രശംസ നേടി.  

5 /5

ഇടുക്കി തങ്കമണി എന്ന സ്ഥലത്ത് നടന്ന യാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ചിത്രം. 

You May Like

Sponsored by Taboola