Nora Fatehi: പിങ്ക് പാർട്ടി വെയറില്‍ നോറാ ഫത്തേഹി, ഡ്രസിന്‍റെ വില കേട്ടാല്‍ ഞെട്ടും!!

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറാ ഫത്തേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ക്ക് കുറവില്ല. നടിയുടെ സ്റ്റൈല്‍ എന്നും ആരാധകരെ ഭ്രാന്തു പിടിപ്പിക്കുന്നു.  

Nora Fatehi Stunning Look: പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറാ ഫത്തേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ക്ക് കുറവില്ല. നടിയുടെ സ്റ്റൈല്‍ എന്നും ആരാധകരെ ഭ്രാന്തു പിടിപ്പിക്കുന്നു.  

1 /5

നോറ ഫത്തേഹിയുടെ സ്റ്റൈലിഷ് ലുക്ക് എന്നും ആരാധകര്‍ക്ക് പ്രിയമാണ്. അടുത്തിടെ താരം മുംബൈയിലെ ബാന്ദ്രയില്‍ എത്തിയിരുന്നു. ആ അവസരത്തിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

2 /5

ഇറ്റലിയിലെ ആഡംബര ഫാഷൻ ബ്രാൻഡായ Gucci-യിൽ നിന്നുള്ള മനോഹരമായ സിൽക്ക് ഡച്ചസ് പെൻസിൽ ഡ്രസ് ധരിച്ചാണ് നോറാ ഫത്തേഹി എത്തിയത്. 

3 /5

പിങ്ക് നിറത്തിലുള്ള പെൻസിൽ ഫിറ്റിംഗിലുള്ള ഈ ഡ്രസ് നോറയ്ക്ക് നന്നായി ഇണങ്ങി. 

4 /5

ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിൽ ഈ ഡ്രസിന്‍റെ വില 3,750 ഓസ്‌ട്രേലിയൻ ഡോളറാണ്, ഇത് ഇന്ത്യൻ രൂപയിൽ 2 ലക്ഷത്തിലധികം വരും...!!  

5 /5

നോറയുടെ ഈ ഗ്ലാമറസ് ശൈലി അവളുടെ ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ടു. തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്. നോറയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറുന്നത്   

You May Like

Sponsored by Taboola