Pearle Maaney: ചാനൽ മാറ്റാൻ അവൾ എസി റിമോട്ട് ആണ് ഉപയോ​ഗിക്കുന്നത്; നിലയെ ട്രോളി പേർളി

വളരെയധികം ആരാധകരുള്ള താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. ഇപ്പോൾ ഇവരുടെ മകൾ നില ആണ് ആരാധകരുടെ ഫേവറൈറ്റ്. നിലയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേർളി. ടിവിയിൽ കാർട്ടൂൺ കാണുന്ന നിലയുടെ ചിത്രങ്ങളാണിത്. ചാനൽ മാറ്റാൻ നില എസിയുടെ റിമോട്ട് ആണ് ഉപയോ​ഗിക്കുന്നതെന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റിട്ടത്. നിലയുടെ മനോഹരമായ കണ്ണുകളെ കുറിച്ചും കമന്റ് ചെയ്തിട്ടുണ്ട്. 

1 /3

2 /3

3 /3

You May Like

Sponsored by Taboola