PM Modi visits RML Hospital | വാക്സിനേഷനിൽ ചരിത്രം രചിച്ച് ഇന്ത്യ; ആരോ​ഗ്യപ്രവർത്തകരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആരോ​ഗ്യപ്രവർത്തകരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ചു

  • Oct 21, 2021, 11:58 AM IST

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ ആദരിക്കും

1 /6

ഒന്‍പത് മാസത്തിനുള്ളിലാണ് ഇന്ത്യ നൂറ് കോടി ഡോസ് വാക്സിൻ വിതരണം ചെയ്തത്

2 /6

29 കോടി 15 ലക്ഷം പേർക്കാണ് രണ്ട് ഡോസ് വാക്സിനും നൽകിയത്

3 /6

ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി  

4 /6

വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്

5 /6

ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും

6 /6

വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും

You May Like

Sponsored by Taboola