Actor Karthi: പൊന്നിയിൻ സെൽവൻ പ്രമോഷനുമായി വന്തിയദേവൻ; കാർത്തിയുടെ ചിത്രങ്ങൾ

പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസിനൊരുഹ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംവിധായകൻ മണിരത്നവും താരങ്ങളും ചിത്രത്തിന്റെ പ്രമോഷൻ വിവിധ സ്ഥലങ്ങളിൽ നടത്തുകയാണ്. ബെം​ഗളൂരുവിലെ പ്രമോഷൻ പരിപാടിക്ക് തയാറായ നടൻ കാർത്തിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. 

1 /3

2 /3

3 /3

You May Like

Sponsored by Taboola