Actress Rima Kallingal: കണ്ണുകളിലെ ആ തീഷ്ണത...! എന്ത് ചന്താലെ റിമയെ കാണാൻ

ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഓരോ ഭാവത്തിലും താളത്തിലും തന്റെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങളാണ് കല്ലിങ്കൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്

 

1 /5

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി വളരെ പെട്ടെന്ന്  ചലച്ചിത്ര മേഖലയിൽ തന്റെതായ ചുവട് ഉറപ്പിച്ച് നടിയാണ് റിമ.  

2 /5

മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ റിമ കല്ലിങ്കൽ ചെയ്തിട്ടുണ്ട്.  

3 /5

 തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഏതായാലും അതിന് തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ റിമയ്ക്ക് എപ്പോഴും സാധിക്കാറുണ്ട്.  

4 /5

അതുകൊണ്ടുതന്നെ ഇതുവരെ ചെയ്ത റിമ കല്ലിങ്കലിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകൻ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്നവയാകുന്നു.  

5 /5

സിനിമയിൽ എന്നപോലെ ജീവിതത്തിലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു വ്യക്തി കൂടിയാണ് റിമ കല്ലിങ്കൽ.

You May Like

Sponsored by Taboola