Sanya Malhotra latest Pics: ഹോട്ട് സാറ്റിന്‍ ഡ്രസില്‍ സാന്യ മൽഹോത്ര, ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് ദംഗല്‍ താരം സാന്യ മൽഹോത്രയുടെ ചിത്രങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് ദംഗല്‍ താരം സാന്യ മൽഹോത്രയുടെ ചിത്രങ്ങള്‍.
Beige Silk Satin Dress ള്‍ സാന്യ മൽഹോത്ര ഏറെ സുന്ദരിയായി കാണപ്പെട്ടു. 

1 /5

സാന്യ മൽഹോത്ര തന്‍റെ ചൂടൻ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി.

2 /5

അടുത്തിടെ ഗോദ്‌റെജ് നടത്തിയ ഒരു ഫാഷൻ ഷോയിൽനിന്നുള്ള ചിത്രങ്ങള്‍ക്ക് ശേഷം അടുത്ത ചിത്രങ്ങള്‍ സാന്യ പങ്കുവച്ചിരിയ്ക്കുകയാണ് 

3 /5

തന്‍റെ ഫാഷന്‍ ഷൂട്ടിന്‍റെ മനോഹരമായ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിയ്ക്കുകയാണ്. 

4 /5

Beige നിറത്തിലുള്ള സാറ്റിന്‍ ഗൗണില്‍ താരം ഏറെ സുന്ദരിയായി കാണപ്പെട്ടു.  

5 /5

ഈ വൈറല്‍ ചിത്രങ്ങളില്‍ സാന്യ മൽഹോത്ര ബോംബ് ഷെൽ ആയി കാണപ്പെടുന്നു. സാന്യ മൽഹോത്രയുടെ ഈ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. സാന്യ മൽഹോത്ര തന്‍റെ ചൂടൻ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി.  

You May Like

Sponsored by Taboola