Manju Warrier Comparing with Mammootty: ആണുങ്ങള്‍ക്ക് മമ്മൂക്കയെങ്കിൽ പെണ്ണുങ്ങള്‍ക്ക് പറയാന്‍ മഞ്ജു ചേച്ചി...! മഞ്ജു വാര്യരുടെ ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കൂട്ടത്തല്ല്

Manju Warrier New Look: മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മഞ്ജു ​ഗംഭീര വരവാണ് നടത്തിയിരിക്കുന്നത്. 

  • May 05, 2024, 15:55 PM IST

സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും ലേഡി സൂപ്പർ സ്റ്റാർ മഞ്ജ വാര്യർ തന്നെ. മറ്റേത് താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളേക്കാളും മഞ്ജി വാര്യർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ശ്രദ്ധ ലഭിക്കാറുണ്ട്.

 

1 /5

അത്തരത്തിൽ മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ച മഞ്ജു വാര്യരുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.   

2 /5

ഫോട്ടോകള്‌ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് മഞ്ജു വാര്യരുടെ ചിത്രങ്ങൾക്ക് താഴെ ലൈക്കും കമ്മന്റുകളുമായി എത്തുന്നത്. Be like a tree, and let the dead leaves drop എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്  

3 /5

ആണുങ്ങള്‍ക്ക് മമ്മൂക്ക എങ്കിൽ പെണ്ണുങ്ങള്‍ക്ക് പറയാന്‍ മഞ്ജു ചേച്ചി ആവും, മമ്മുക്കയേയും മഞ്ജു ചേച്ചിയെയും സോഷ്യൽ മീഡിയയിൽ നിന്ന് പുറത്താക്കണം എന്നൊക്കെയാണ് കമ്മന്റിട്ടിരിക്കുന്നത്.   

4 /5

മറ്റു ചില ആരാധകർ മഞ്ജുവിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കണ്ടപ്പോൾ സന്തോഷം തോനുന്നുവെന്ന തരത്തിലും കമ്മന്റുകൾ ഇടുന്നു.   

5 /5

ഏതായാലും മഞ്ജുവിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. Bineesh Chandran ആണ് മഞ്ജുവിന്റെ ഈ ചിത്രങ്ങള് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. 

You May Like

Sponsored by Taboola