Trigrahi Yoga: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!

Surya Shukra Guru Yuti 2024: ശത വർഷങ്ങൾക്ക് ശേഷമുള്ള ഈ അപൂർവ്വ സംഗമത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. 

Trigrahi Yog in May 2024: സൂര്യ-ശുക്ര-വ്യാഴ സംഗമത്താൽ മെയ് 19 മുതൽ ഈ രാശിക്കാർ തിളങ്ങും. ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയത്തു തന്നെ അവരുടെ രാശി മാറാറുണ്ട്.

 

1 /9

ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയത്തു തന്നെ അവരുടെ രാശി മാറാറുണ്ട്  സൂര്യ-ശുക്ര-വ്യാഴ സംഗമത്താൽ മെയ് 19 മുതൽ ഈ രാശിക്കാർ തിളങ്ങും.  

2 /9

ഇതിലൂടെ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ ലഭിക്കും.  ഒരേ രാശിയിൽ ഒന്നിൽക്കൂടുതൽ ഗ്രഹങ്ങൾ കൂടിച്ചേരുന്ന ഇത്തരം അപൂർവ യാദൃശ്ചികത വളരെ അപൂവ്വമായിട്ടാണ് സംഭവിക്കാറുള്ളത്.

3 /9

ഇപ്പോഴിതാ 100 വർഷങ്ങൾക്ക് ശേഷം വ്യാഴവും ശുക്രനും സൂര്യനും ഒരുമിച്ച്ക്കു ത്രിഗ്രഹി യോഗം സൃഷ്ടിക്കാൻ പോകുകയാണ്.  മെയ് 19 മുതലാണ് ത്രിഗ്രഹി യോഗം ആരംഭിക്കുന്നത്.   

4 /9

നിലവിൽ ഗ്രഹങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഇടത്തിലാണ് സ്ഥിതി ചെയ്യുന്നത്.  ഇപ്പോഴിതാ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇടവത്തിൽ പ്രവേശിച്ചു, ഇനി സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും അധിപനായ ശുക്രൻ മേയ് 19 ന് ഇടവ രാശിയിലെത്തും.

5 /9

ഈ മൂന്ന് ശക്തരായ ഗ്രഹങ്ങളും ഇടവ രാശിയിൽ ചേരുന്നതിലൂടെ വളരെ അപൂർവ്വമായ ത്രിഗ്രഹ യോഗം രൂപപ്പെടാൻ പോകുകയാണ്.   ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഇങ്ങനൊരു അപൂർവ്വ സംഗമം 100 വർഷത്തിന് ശേഷമാണ് രൂപപ്പെടുന്നത്.

6 /9

ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.  ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മുതൽ സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്തയും ലഭിക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...  

7 /9

മിഥുനം (Gemini): സൂര്യ-വ്യാഴ-ശുക്ര സംഗമത്തിലൂടെ ഈ  രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയം ജോലിയിലുള്ളവർക്ക് നല്ല ഇൻക്രിമെൻ്റും പ്രമോഷനും ലഭിക്കും. കുടുംബത്തിൽ മക്കളിൽ നിന്നും നല്ല വാർത്തകൾ കേൾക്കാണ് കഴിയും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂർത്തിയാകും. 

8 /9

കുംഭം (Aquarius): സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ അഭിപ്രായത്തിൽ കുംഭ രാശിക്കാർക്ക് സൂര്യൻ്റെ അനുഗ്രഹമുണ്ടാകും എന്നാണ്.  ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് വിലമതിക്കും, പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം, ബിസിനസ് ചെയ്യുന്നവർക്ക്  പുതിയ ഡീലുകൾ ലഭിക്കാൻ സാധ്യത, ആരോഗ്യം നല്ലതായിരിക്കും, കുടുംബത്തോടൊപ്പം ഒരു യാത്രപോകാൻ യോഗമുണ്ടാകും.

9 /9

മേടം (Aries):  ഇടവത്തിൽ മൂന്ന് ശക്തരായ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം മേട രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക ലാഭം ലഭിക്കും, വീട്ടിൽ പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യത, ജോലി മാറാൻ ആലോചിക്കുന്നവർക്ക് മെയ് 19 ന് ശേഷം സുവർണ്ണകാലം ആരംഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola