Kendra Trikon/Malavya Rajayoga: ജ്യോതിഷ പ്രകാരം ശുക്രൻ കേന്ദ്ര ഭാവത്തിലോ അല്ലെങ്കിൽ ഒന്ന്, നാല്, ഏഴ്, പത്താം ഭാവങ്ങളിലോ അഥവാ ത്രികോണ ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്.
Rajahyoga 2024: ജ്യോതിഷ പ്രകാരം ഈ രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. എല്ലാ ഗ്രഹങ്ങളും തുടർച്ചയായി ഏഴ് ഗൃഹങ്ങളിൽ നിൽക്കുമ്പോൾ ജാതകത്തിൽ ഈ രാജയോഗം രൂപപ്പെടുന്നു, ശരിക്കും ഇവ ഒരു മാല പോലെ കാണപ്പെടുന്നു
Trigrahi Yoga In Meen: ജ്യോതിഷ പ്രകാരം ഏപ്രിൽ 9 ന് മീന രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോഗം നടക്കും. ഇങ്ങനെ മൂന്ന് വലിയ ഗ്രഹങ്ങളുടെ യോഗം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും
Neechbhang Rajayoga: ജ്യോതിഷപ്രകാരം നീചഭംഗ രാജയോഗം വളരെ പ്രയോജനകരവും ഐശ്വര്യപ്രദവുമായ ഒരു രാജയോഗമാണ്. ഈ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്നറിയാം...
Grah Gochar 2024: ഇത്തവണ ഹോളിയിൽ ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗമാണ് നടക്കുന്നത്. ഇത് എല്ലാ രാശിക്കാർക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഈ ഗ്രഹങ്ങളുടെ സംയോഗം ഏത് രാശികളിലാണ് ശുഭഫലം ഉണ്ടാക്കുന്നതെന്ന് നോക്കാം?
Saturn Transit 2024: കർമ്മഫലം നൽകുന്ന ശനി വരുന്ന ആഴ്ച സംക്രമിക്കും. ശനിയുടെ ഈ വർഷത്തെ ആദ്യത്തെ സംക്രമണമാണ്. ഈ സംക്രമം മൂലം 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Planet Transit in July 2023: ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയപരിധിയിൽ അതിന്‍റെ രാശിചക്രം മാറ്റുന്നു. അവയുടെ ഈ സംക്രമത്തോടൊപ്പം, ശുഭ, അശുഭകരമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. അതായത്, ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍, അത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു.
ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശിമാറുമ്പോൾ അതിന്റെ സ്വാധീനം 12 രാശികളിലും ഉണ്ടാകും. ജനുവരിയിൽ അഞ്ച് ഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റമുണ്ടാകും. ആദ്യം, ജനുവരി 14ന് സൂര്യൻ രാശി മാറും. ഇതിനുശേഷം ജനുവരി 17ന് ശനി കുംഭ രാശിയിലേക്ക് നീങ്ങും. ജനുവരി 22ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. കൂടാതെ ബുധനും ചൊവ്വയും രാശിമാറും. നാല് രാശിക്കാർക്ക് ഗ്രഹങ്ങലുടെ ഈ ചലനം ഗുണം ചെയ്യും. ആ ഭാഗ്യ നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.