T20 World Cup 2021 : ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ ഒരുങ്ങി 'Th8 Palm' അത്യാഡംബര ഹോട്ടല്‍, ചിത്രങ്ങള്‍ കാണാം

ഒമാനിലും യുഎഇയിലും നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (IPL 2021) 14ാം സീസന്‍റെ   ഫൈനലിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ്  ICC T20 ലോകകപ്പ് ആരംഭിക്കുന്നത്, 

ഒമാനിലും യുഎഇയിലും നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (IPL 2021) 14ാം സീസന്‍റെ   ഫൈനലിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ്  ICC T20 ലോകകപ്പ് ആരംഭിക്കുന്നത്, 
  
അതേസമയം, വിരാട് കോഹ്ലിയും   ടീമംഗങ്ങളും യുഎഇയിലെ സൂപ്പർ ലക്ഷ്വറി ഹോട്ടലില്‍   താമസിക്കും.  Th8 Palm, MS ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് താമസിക്കുന്ന അതേ ഹോട്ടലാണ് ഇത്.

ഹോട്ടലിനെക്കുറിച്ച് പറയുമ്പോൾ, ദുബായിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍  ഒന്നായാണ് ഇത് അറിയപ്പെടുന്നത്. ആഡംബര ഹോട്ടലിന്‍റെ  ചിത്രങ്ങൾ കാണാം 

1 /5

162 മുറികളും ആഡംബര സ്യൂട്ടുകളും അടങ്ങിയതാണ് ഈ കിടിലൻ ഹോട്ടൽ. കൂടാതെ, സന്ദർശകർക്ക് മുൻനിര സേവനങ്ങൾ -  Infinity pool, Water sports, Signature beachfront restaurant, VIP cabanas, Outdoor entertainment areas മുതലായവയും ലഭ്യമാണ്.  

2 /5

ഹോട്ടലിലെ എല്ലാ മുറികളും ആഡംബരപൂർണ്ണമാണ്, പുറത്ത് ശാന്തമായ കാഴ്ചയ്ക്കായി ഗ്ലാസ് പാനലുകൾ ഉണ്ട്. ആഡംബര ഹോട്ടലിന്‍റെ  പ്രതിദിന താമസ വില 30,000 രൂപ വരെയാണ്.   

3 /5

വിവിധതരം പാചകശൈലികള്‍  വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകൾ 'Th8 Palm'യിൽ ഉണ്ട്.  

4 /5

CSK ബാറ്റ്സ്മാൻ സുരേഷ് റെയ്ന ഹോട്ടലിന്‍റെ ബാൽക്കണിയിൽ നിന്നുള്ള ദൃശ്യം  പങ്കിട്ടു.  

5 /5

ഹോട്ടലിൽ വിവിധ തരത്തിലുള്ള മഷീനുകളുള്ള  ഒന്നിലധികം ജിമ്മുകൾ ഉണ്ട്.   ടീം ഇന്ത്യയുടെ  കളിക്കാർക്ക് ഈ  ഹൈടെക് സൗകര്യങ്ങൾ  ഏറെ പ്രയോജനപ്പെടും.  

You May Like

Sponsored by Taboola