ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ (Director Balachandra Kumar) നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിൽ വിഐപി എന്ന് വിശേഷിപ്പിക്കുന്ന അഞ്ജാതന് ബന്ധമുണ്ടെന്ന് തെളിയുന്നത്.
പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് എത്തിച്ചിരിയ്ക്കുകയാണ്.
Omar Lulu തനിക്കിപ്പോഴും ദിലീപ് നടനെ ഇഷ്ടമാണെന്നും താരത്തിന്റെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും താൻ സിനിമ ചെയ്യുമെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Malayalam Young Actress Attempted Suicide - എന്നാൽ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലയെന്നും അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതാണെന്ന് നടി പോലീസിനെ അറിയിച്ചു.
ദിലീപിന്റെ വീട്ടിൽ സിനിമ ചർച്ചയ്ക്കായി ബാലചന്ദ്രകുമാർ എത്തിയെന്ന് പറയുന്ന ദിവസം അവിടെയെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളും അടുത്തിടെ ഉണ്ടായി. അക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മലയാള സിനിമാലോകം മാത്രമല്ല, ബോളിവുഡും കൈകോര്‍ത്തു.
നടൻ പൃഥ്വിരാജ് ടൊവീനോ തോമസ് കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ നിരവധി താരങ്ങളാണ് നടിയുടെ കുറുപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. സംവിധായകന് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ശബ്ദരേഖയിൽ പറയുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.