Bigg Boss Malayalam Akhil Marar Dhothi Lifting Controversy : കഴിഞ്ഞ ദിവസം രാത്രിയിലാണ് അഖിൽ മാരാർ മറ്റ് മത്സരാർഥികളെ മുണ്ടുപൊക്കി കാണിച്ചത്. ഇതിനെതിരെ സെറീന ആൻ ജോൺസൺ ബിഗ് ബോസ് കോടതി ടാസ്കിൽ പരാതി നൽകുകയായിരുന്നു
AKhil Marar on Madhu in Bigg Boss Malayalam Season 5 : ഭക്ഷണം മോഷ്ടിച്ചാൽ നിനക്ക് മധുവിന്റെ ഗതി വരുമെന്നാണ് ഷോയ്ക്കിടെ സഹമത്സരാർഥിയായ സാഗർ സൂര്യയോട് അഖിൽ മാരാർ പറഞ്ഞത്.
Complaint against Akhil Marar: പ്രശസ്ത സിനിമ താരങ്ങളെ അവതരിപ്പിക്കുന്ന ടാസ്കിനിടയിലാണ് അഖിൽ മാരാർ മധുവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്.
Bigg Boss Season 5: നാദിറയും അഖിൽ മാരാറും തമ്മിലാണ് ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ പ്രശ്നം നടക്കുന്നത്. അഖിൽ അധികാരഭാവത്തിൽ ആജ്ഞാപിക്കുകയാണ് ചെയ്യുന്നതെന്ന് നാദിറ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.