റോബിനും ദിൽഷയുടെയും സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ടതാണ്. റോബിനും ദിൽഷയും തമ്മിൽ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന പല റോബിൻ ദിൽഷ ആരാധകരുണ്ട്. ഇതെല്ലം റോബിനും നന്നായി അറിയാം. അതിനാൽ തന്നെ ദിൽഷയെ കാണുമ്പോൾ റോബിന് പറയാൻ ചില കാര്യങ്ങൾ ഉണ്ടായിരുന്നു.
കബാലി സിനിമയിലെ "ഞെരിപ്പ് ഡാ" എന്ന ഗാനം ബിഗ് ബോസ് വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടാണ് റോബിനും ജാസ്മിനും വീട്ടിലേക്ക് നടന്ന വരുന്നത്. കറുത്ത കോട്ടിട്ട് രാജകീയമായി തന്നെയായിരുന്നു റോബിന്റെ വരവ്. റോബിന്റെ വരവ് മുതൽ പ്രേക്ഷകർ ആഘോഷമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.