Glycerin Benefits: ഗ്ലിസറിൻ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യും. തലയോട്ടിയുടെയും മുടിയുടെയും വരൾച്ച ഒഴിവാക്കി മുടിയിഴകൾ ആരോഗ്യമുള്ളതാക്കാൻ ഗ്ലിസറിൻ മികച്ചതാണ്.
Glycerin benefits: വേനൽക്കാലത്ത് ചർമ്മം വരണ്ടതാകുകയോ മുഖക്കുരു വർധിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. അത്തരം സാഹചര്യത്തിൽ ഗ്ലിസറിൻ ചർമ്മത്തിന് വളരെ ഗുണം ചെയ്യും.
മഞ്ഞുകാലത്തെ ഏറ്റവും വലിയ പ്രശ്നമാണ് വരണ്ട ചര്‍മ്മം. ചര്‍മ്മത്തിന്റെ വരൾച്ച ഒഴിവാക്കാൻ, ആളുകൾ പലതരം മോയ്സ്ചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഈ ക്രീമുകളുടെ പ്രഭാവം കുറച്ച് മണിക്കൂറുകൾ മാത്രമാണ് നിലനില്ക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.