മകനെ കൊണ്ടുവരാനുള്ള ജോസഫിന്റെ നീക്കങ്ങളിലെ അതൃപ്തിയാണ് പിജെയിൽ നിന്ന് മോൻസിനെ അകറ്റി നിർത്തിയിട്ടുള്ളത്. അതിനിടെ പാർട്ടിക്കുള്ളിൽ കുറുമുന്നണിയുണ്ടാക്കി ചില നേതാക്കൾ മറുകണ്ടം ചാടാനുള്ള പദ്ധതികളും തയാറാക്കുകയാണ്.
ZEE Debate show fight മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രതിനിധി കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതിന് ഇടതുപക്ഷ നേതാവ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൈയ്യാങ്കളിലേക്ക് നയിക്കുകയും ചെയ്തു.
Kerala Congress J Crisis മെമ്പർഷിപ്പ് വിതരണം എന്ന ഓമനപ്പേരിൽ ഇപ്പോൾ നടക്കുന്നത് പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കാനുള്ള നടപടി ക്രമങ്ങൾ മാത്രമാണെന്നും ഒരു മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
ജോസഫുമായുള്ള കൂട്ടുകെട്ട് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ മാണി അറിയിച്ചതിനെ തുടർന്നാണ് ബിഷപ്പ് ഈ നിലപാടിലെത്തിയത്. ഇതോടെ കടുത്ത നിരാശയിലായത് ജോസഫ് ഗ്രൂപ്പിലുള്ള ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവരാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.