Attukal Pongala 2024Att: മഹിഷാസുര മർദ്ദനത്തിന് ശേഷം സാക്ഷാൽ ശ്രീഭദ്രകാളിയെയും ഇത്തരത്തിൽ ഏതിരേറ്റെന്നും കഥയുണ്ട്. പൊങ്കാല ഗിന്നസ് ബുക്കിൽ കേറുന്നത് 1997 മുതലാണ് 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തു എന്ന കണക്കിൻറെ അടിസ്ഥാനത്തിലാണ്
Kerala Temparature Warning: കണ്ണൂർ ജില്ലയിൽ ഇന്നും നാളേയും ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും(സാധാരണ നിലയേക്കാൾ 3 മുതൽ 4 ഡിത്രി സെൽഷ്യസ് വരെ കൂടുതൽ)താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. ചൂട് കൂടിയതോടെ സ്കൂൾ വളപ്പിൽ നിന്ന് ആസിഡ് കുപ്പികൾ പൊട്ടി പുക ഉയരുകയായിരുന്നു. ഇതേ തുടർന്ന് കുട്ടികളിൽ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി
Kisan Andolan Latest News: തങ്ങളുടെ ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കർഷകർ ആഹ്വാനം ചെയ്ത ഗ്രാമീണ ഭാരത് ബന്ദ് പ്രഖ്യാപിആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നോയിഡ-ഡൽഹിയിൽ ഗതാഗതക്കുരുക്ക് നേരിടേണ്ടി വന്നേക്കും.
Supplyco New Price and Old Price of Subsidy Items: നിലവിലെ സബ്സിഡി വില 35 ശതമാനം കുറവിൽ നിജപ്പെടുത്തിയാൽ പൊതുവിപണിയിൽ 1446 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 940 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കും
Financial Crisis: കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ ചർച്ച വഴിയുള്ള പരിഹാരം എന്ന ആശയം സുപ്രീം കോടതി മുന്നോട്ട് വച്ചത്.
അന്താരാഷ്ട്രാ സെമിനാറുകളിലും, വർക്ക്ഷോപ്പുകളിലും പങ്കെടുക്കാൻ സാധിക്കുന്നില്ല, കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ വേറെയുമുണ്ട് ഇവർക്ക് കയ്യിൽ പൈസ ഇല്ലാത്തതിനാൽ ഒരു പേപ്പർ അവതരിപ്പിക്കാൻ പോലും പലർക്കും കഴിയുന്നില്ല
Sabarimala Temple Will Open Tomorrow: നട തുറന്നിരിക്കുന്ന 14 മുതല് 18 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളകാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ഫെബ്രുവരി 18 പൂജകൾക്ക് ശേഷം നട അടയ്ക്കും.
Wild Elephant Attack In Wayanad: ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ ഇന്നലെ വളഞ്ഞിരുന്നുവെങ്കിലും പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയത് വലിയ വെല്ലുവിളിയായി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.