തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലെ പ്രവർത്തകരും നേതാക്കളും പരിപാടിയുടെ ഭാഗമായി. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെ ഡിവൈഎഫ്ഐയെ മനുഷ്യചങ്ങലയിൽ വിമർശിക്കുന്നു.
ലഭിച്ച കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു
Drugs Seized: ഇതിനിടയിൽ കഴിഞ്ഞ ദിവസം ജയില്‍ ചാടിയ ലഹരിമരുന്ന് കേസിലെ പ്രതിയെ ഇനിയും പിടികിട്ടിയിട്ടില്ല. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്.
Maharajas College: ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനമായത്
Argentina Friendly Match In Kerala: കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കാനുമുള്ള താൽപര്യവും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രകടിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്
Bus Accident In Malappuram: 22 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിൽ നിന്നും തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചു നിൽക്കുകയായിരുന്നു.
Road Accident In Thrissur: വിവരം അറിയിച്ചതിനെ തുടർന്ന് ആളൂർ പോലീസും മാള പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Mylapra Murder Case: ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരമാണ് മൈലപ്രയിൽ വ്യാപാരിയായ ജോർജിനെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
27 പേരും മണിക്കിണറിലെ തീർത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മർഗ്ഗം പിന്തുടരുന്ന ഇവർ ശരീര ബോധ സമർപ്പണം എന്ന സങ്കൽപത്തിലാണ് തീർത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കൃത്യമായി ശമ്പളം പോലും നൽകാൻ സർവ്വകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള അധ്യാപക നിയമനങ്ങൾ നടത്തുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.