Rorschach Movie White Room Torture, ട്രെയിലർ ഇറങ്ങയിപ്പോൾ ചർച്ച വിഷയമായിരുന്ന വൈറ്റ് റൂം ടോർച്ചറിൽ ഇരിക്കുന്ന മമ്മൂട്ടിയെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചരിക്കുന്നത്.
Rorschach Movie Trailer : മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Christopher Movie Mammootty First look : സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും ആദ്യമായി മലയാളത്തിൽ എത്തുന്നുണ്ട്.
Rorschach Movie BTS Video : ചിത്രത്തിൻറെ പോസ്റ്ററുകളുടേത് പോലെ തന്നെ യാതൊരു സൂചനകളും നൽകാതെ സസ്പെൻസ് നിലനിർത്തി കൊണ്ടാണ് ചിത്രത്തിൻറെ മേക്കിങ് വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.
Rorschach Movie Second Look : ചിത്രം സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Christopher Malayalam Movie 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Mammootty Care സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം. ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനുമായി ചേർന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.