Nanpakal Nerathu Mayakkam Movie Poster : മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
2012-ന് ശേഷം കഴിഞ്ഞ ഒൻപത് വർഷത്തിൽ അധികമായി ആ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത്തരത്തിൽ മമ്മൂട്ടിയുമൊത്ത് എപ്പോഴാണ് അടുത്ത ചിത്രമെന്ന് പറയുകയാണ് സംവിധായകൻ ഷാജി കൈലാസ്
Agent Movie Teaser : ആകെ 5 ഭാഷകളിലായി പാൻ ഇന്ത്യ റിലീസായി ആണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനും തുല്യ പ്രാധാന്യം ഉണ്ടെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.
Sabhash Chandra Bose Movie Teaser : നടൻ മമ്മൂട്ടിയാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൻറെ ടീസർ തന്നെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്.
Anasuya Bharadwaj: മലയാളത്തിൽ ഈ വർഷം ഇറങ്ങിയതിൽ മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം. അമൽ നീരദിന്റെ സംവിധാനത്തിൽ പിറന്ന ചിത്രത്തിൽ മലയാളത്തിലെ യുവതലമുറയിലെ ഒരുപിടി താരങ്ങളും മമ്മൂട്ടിക്കൊ പ്പം അഭിനയിച്ചിട്ടുണ്ടായിരുന്നു. മലയാളി താരങ്ങൾ മാത്രമല്ല, തെന്നിന്ത്യയിലെ മിക്ക ഭാഷകളിലെയും ചില താരങ്ങളും സിനിമയിൽ അഭിനയിച്ചിരുന്നു.
Nanpakal Nerathu Mayakkam Movie Teaser എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് ഗൗരവം സിനിമയിലെ ബാരിസ്റ്റർ രജനികാന്ത്. ആ കഥാപാത്രത്തിന്റെ ഡയലോഗ് രംഗങ്ങളാണ് മമ്മൂട്ടി ഒറ്റ ടേക്കിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്
മമ്മൂട്ടിയായിരുന്നു ഇന്ദ്രപ്രസ്ഥത്തിലെ നായകൻ. ചിത്രത്തിലെ സിമ്രാന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് സിമ്രാൻ.
ഇത്രയും വലിയ നടനാണ് മമ്മൂട്ടി ഇത്ര കാലമായിട്ട് അവനെ വെച്ചൊരു പടം ചെയ്യാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഇരുവരും ഒന്നിച്ചൊരു വേഷം പോലും മമ്മൂട്ടി ചെയ്തിട്ടില്ല.
യോഗത്തിന് ശേഷം അംഗങ്ങൾ എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന പതിവുണ്ട്. സൂപ്പര്‍ താരങ്ങളും സംഘടനാ ഭാരവാഹികളുമൊക്കെ സാധാരണ പിന്‍നിരയില്‍ കസേരകളിലാണ് ഇരിക്കുന്നത്.
Priyan Ottathilaanu Movie Review : C/O സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണിയുടെ സംവിധാനത്തിൽ വരുന്ന പ്രിയൻ ഓട്ടത്തിലാണ് ഒരു കോമഡി ഫീൽ ഗുഡ് ചിത്രമാണ്
Mammootty in Priyan Ottathilanu Movie ചിത്രത്തിന്റെ തിയറ്റർ പ്രദർശനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെയാണ് ചിത്രത്തിൽ മെഗാ സ്റ്റാർ അതിഥി വേഷത്തിലെത്തുന്ന എന്ന തരത്തിലുള്ള അഭ്യുഹങ്ങൾ ഉടലെടുത്തിരിക്കുന്നത്.
Pranthan Kuryachan: ആരാണ് ഈ പ്രാന്തന് കുര്യച്ചന് എന്ന ചോദ്യം ഭീഷ്മ പർവത്തിന്റെ ട്രെയ്ലര് ഇറങ്ങിയ കാലം മുതലേ ചര്‍ച്ചയായിരുന്നു. കൊച്ചിക്കാര്‍ക്ക് അതിന് കൃത്യമായ ഉത്തരവും ഉണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരു സിനിമയിലെ പ്രാന്തന് കുര്യച്ചന് റെഫറന്‍സിനെ കുറിച്ചാണ് ചര്‍ച്ചകള്‍
Movie Scam on Mammootty മമ്മൂട്ടിയുടെയും ലാലിന്റെയും നടി ദൃശ്യയുടെ ചിത്രങ്ങളുള്ള പോസ്റ്റർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ചലച്ചിത്രം നിർമാതാവ് അറിയിച്ചു.
Mammootty Rorschach Movie കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടപ്പോൾ സിനിമ ഒരു സൈക്കോ ത്രില്ലർ ഗണത്തിൽ പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.