MSCB Scam: എംഎസ്സിബി കേസിൽ ക്രിമിനൽ കുറ്റമോ തെറ്റോ കണ്ടെത്തിയിട്ടില്ലെന്ന് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
മറാത്ത സംവരണത്തിനായി നിരഹാരം സമരം ചെയ്യുന്ന മനോജ് പാട്ടിലിനെതിരെ എൻസിപി എംഎൽഎ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധിക്കാർ സോളാങ്കെയുടെ വീടിന് തീവെച്ചത്
Ajit Pawar Big Revelation: ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപി - ശിവസേന സഖ്യ സർക്കാരിൽ ചേര്‍ന്നത് എന്ന് അജിത് പവാർ വ്യക്തമാക്കി.
NCP Nagaland: പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറയുള്ള മഹാരാഷ്ട്രയിലും ശേഷം ഇപ്പോള്‍ നാഗാലാൻഡിലും നല്ലൊരു ശതമാനം നേതാക്കള്‍ ഇപ്പോള്‍ ശരദ് പവാറിനെ വിട്ട് അജിത് പവാറിനൊപ്പം നീങ്ങിയിരിയ്ക്കുകയാണ്.
NCP Political Crisis Update: NCP എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജയന്ത് പാട്ടീൽ സമർപ്പിച്ച ഹർജി തനിക്ക് ലഭിച്ചതായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അവസരത്തില്‍ അറിയിച്ചു.
NCP-BJP Alliance: 2019ൽ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻസിപിയും ചേർന്ന് സഖ്യ സർക്കാരുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുണ്ടായിരുന്നതെന്നാണ് ശരദ് പവാർ വ്യക്തമാക്കുന്നത്.
Sharad Pawar Political Life: കോൺഗ്രസ് വിടുമ്പോൾ ശരദ് പവാർ ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. അതിനും മുമ്പേ കേന്ദ്ര പ്രതിരോധ മന്ത്രിയും ആയിരുന്നു അദ്ദേഹം.
Sharad Pawar Resigns: NCP യുടെ അദ്ധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പെട്ടെന്ന് അദ്ദേഹം പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇത് ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
NCP മേധാവി ശരദ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത ഏതാനും ദിവസങ്ങൾ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നുമാണ് സൂചന
ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് നേതാക്കൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ക്ഷുഭിതനായി എംഎൽഎ വനിതാ നേതാവിനെ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.