സെവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (PNB). 2022 ഏപ്രിൽ 4 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ലക്ഷക്കണക്കിന് പിഎൻബി നിക്ഷേപകരെ ഇത് ബാധിക്കും
Important Changes from 1st October: അടുത്ത മാസം അതായത് ഒക്ടോബർ ആരംഭിക്കാൻ ഇനി 2 ആഴ്ചകൾ മാത്രം ബാക്കിയാണ്. എന്നാൽ ഒക്ടോബർ മുതൽ രാജ്യത്ത് നിരവധി പുതിയ മാറ്റങ്ങൾ സംഭവിക്കുമെന്നത് നിങ്ങൾക്കറിയാമോ. ഈ മാറ്റങ്ങൾ രാജ്യത്തെ എല്ലാ ജനങ്ങളിലും സ്വാധീനം ചെലുത്തും.
Punjab National Bank ന്റെ ഉപഭോക്താവാണെങ്കിൽ ഇക്കാര്യം അറിയുക. അതായത് ഏപ്രിൽ 1 മുതൽ ചില മാറ്റങ്ങളുണ്ടാകും അതുകൊണ്ട് പഴയ ഐഎഫ്എസ്സിയും (IFSC) എംആർസിയും (MICR) പ്രവർത്തിക്കില്ല. മാർച്ച് 31 നകം മാറ്റാൻ ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ ഉപയോക്താക്കൾക്ക് ഓൺലൈൻ വഴി പണം ഇടപാട് നടത്താൻ കഴിയില്ല. ബാങ്ക് ഈ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Dena ബാങ്കിനെയും വിജയ ബാങ്കിനെയും കേന്ദ്ര സർക്കാർ ഏതാനും മാസങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് ബറോഡയുമായി (BoB) ലയിപ്പിച്ചിരുന്നു. ഇതിനുശേഷം രണ്ട് ബാങ്കുകളിലെയും ഉപഭോക്താക്കൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. ഇപ്പോഴിതാ ബാങ്ക് ഓഫ് ബറോഡ വലിയ മാറ്റങ്ങൾ വരുത്താൻ പോകുകയാണ്, അതിന്റെ പ്രഭാവം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കും.
PNB ATM Alert: വർദ്ധിച്ചുവരുന്ന എടിഎം തട്ടിപ്പ് തടയുന്നതിനെകുറിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുകയും അതോടൊപ്പം വലിയൊരു നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.