V D Satheesan Press Conference: ഒന്നര മണിക്കൂര്‍ വാഹനത്തില്‍ കറക്കിയത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. മാത്യു കുഴല്‍നാടനോട് വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും സര്‍ക്കാര്‍ കളയുന്നില്ല.
Kerala Niyamasabha: സർക്കാർ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ, നിങ്ങളും നല്ല സഹകരണമാണല്ലോ എന്നും അതുകൊണ്ട് അമ്മാതിരി സംസമൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
V D Satheesan against Police: ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടിയെന്ന് വി.ഡി സതീശൻ ആരോപിച്ചു.
V D Satheesan about V Shivankutty: വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കിയ മന്ത്രി വി. ശിവന്‍കുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.