താടിക്കാരുടെ പുതിയ ട്രെന്‍ഡ്!!

ഇങ്ങനെ പൂക്കള്‍ കൊണ്ടലങ്കരിച്ച താടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിലര്‍ പങ്ക് വെച്ചതോടെയാണ് സംഭവം ട്രെന്‍ഡായത്. 

Last Updated : Feb 1, 2019, 01:03 PM IST
താടിക്കാരുടെ പുതിയ ട്രെന്‍ഡ്!!

ടങ്ങുകള്‍ക്ക് വിവിധ തരം പൂക്കള്‍ കൊണ്ടുള്ള അലങ്കാരം- അത് സര്‍വ സാധരണമായ ഒരു കാര്യമാണ്. 

എന്നാലിപ്പോള്‍. താടിയിലും ആ വിദ്യ പ്രയോഗിച്ചിരിക്കുകയാണ് വിദേശികളായ  യൂത്തന്മാര്‍. സ്ത്രീകള്‍ തലയില്‍ പൂ ചൂടുന്നതുപോലെ പുരുഷന്മാര്‍ക്ക് ഇനി താടിയില്‍ പൂ ചൂടാം. 

ഇങ്ങനെ പൂക്കള്‍ കൊണ്ടലങ്കരിച്ച താടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിലര്‍ പങ്ക് വെച്ചതോടെയാണ് സംഭവം ട്രെന്‍ഡായത്. 

 
 
 
 

 
 
 
 
 
 
 
 
 

Listen, Im not really a holiday person. I dont like designated times of year where Im supposed to be happier or nicer (why dont we reinforce these values every day? Anyway...) But I will break my grinchy-ness to say how grateful I am for this human being. How amazing hes handled my impulsive descions. Endless patience, endless comfort, endless support. Thank you for everything. You may not be the funny one, but I will love you forever anyway @carefulimagesbycara

A post shared by Peach Moon Florals (@peachmoonflorals) on

 

 

 

 
 
 
 

 
 
 
 
 
 
 
 
 

Aquela foto pra matar a saudade da chácara da mamãe. #domingo #saudades #flowerbeard #flores #beard

A post shared by Canal Do Barba Ruiva (@ale_barbaruiva) on

 

 

 
 
 
 

 
 
 
 
 
 
 
 
 

April showers bring May flower.....beards? #flowerbrows #flowerbeard PC: @kencamryan

A post shared by AJ Pauline (@ajpauline) on

അധികം ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെയാണ് പലരും താടി അലങ്കരിച്ചിരിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ചെറിയ പൂക്കള്‍ വെറുതെ താടിയില്‍ കുത്തി വെച്ചും ചിലര്‍ ചിത്രങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. 

കൂടാതെ, വിദേശ രാജ്യങ്ങളിലെ ചില വെബ്സൈറ്റുകളില്‍  വാലന്‍റന്‍സ് ഡേയോടനുബന്ധിച്ച് 'താടി ബൊക്കെ'കള്‍ വില്‍പനയ്ക്ക് വെച്ചിട്ടുമുണ്ട്. 

Trending News