2017 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച്. തലേറിന്

2017 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം  പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലേറാണ് പുരസ്കാരത്തിന് അര്‍ഹനായത്. അദ്ദേഹം ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ബിഹേവിയറല്‍ ഇക്കണോമിക്‌സില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം.

Last Updated : Oct 9, 2017, 04:32 PM IST
2017 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച്. തലേറിന്

സ്റ്റോക്ക്‌ഹോം: 2017 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം  പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലേറാണ് പുരസ്കാരത്തിന് അര്‍ഹനായത്. അദ്ദേഹം ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ബിഹേവിയറല്‍ ഇക്കണോമിക്‌സില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം.

72 കാരനാണ് തലേര്‍. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. 

 

 

 

Trending News