Vande Bharat: സാങ്കേതിക തകരാർ; മൂന്നര മണിക്കൂര്‍ വൈകിയോടി, യാത്രക്കാരെ വലച്ച് വന്ദേ ഭാരത്
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേ ഭാരത് ഷൊര്‍ണൂരില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഇതേ തുടര്‍ന്ന് രാത്രി 11 മണിക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ 2.30നാണ് തിരുവനന്തപുരത്തെത്തിയത്. മൂന്നര മണിക്കൂറോളമാണ് ട്രെയിൻ വൈകിയോടിയത്. രാത്രി ഏറെ വൈകി എത്തിച്ചേര്‍ന്നതിനാല്‍ കണക്ഷൻ സര്‍വീസുകള്‍ ലഭിക്കാതെ വന്നതോടെ മിക്ക യാത്രക്കാരും തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ വലയുന്ന അവസ്ഥയാണുണ്ടായത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.