Important Update Indian Railways: പുതിയ റെയില്‍വേ ടൈം ടേബിൾ പൂർണ്ണമായും തയ്യാറാണ്. 2023 സെപ്‌റ്റംബർ 30-ന് ട്രെയിൻ സർവീസുകൾക്കായുള്ള പുതിയ ടൈംടേബിൾ റെയിൽവേ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുമെന്നാണ് സൂചനകള്‍.
Ujjain Rape Case: പീഡനത്തിനിരയായി അതിക്രമികളില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി രക്തംവാർന്ന നിലയിൽ അര്‍ദ്ധ നഗ്നയായി സഹായംതേടി 8 കിലോമീറ്ററോളം നടന്നതായി സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു.
ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്വറി ട്രെയിനിൽ യാത്ര ചെയ്ത് ജിമ്മും സ്പായും ആസ്വദിക്കാനുള്ള അവസരം IRCTC ഒരുക്കിയിരിയ്ക്കുകയാണ്. Golden Chariot Train യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.....
UNFPAയുടെ 'ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023' (India Ageing Report 2023) അനുസരിച്ച്, ദേശീയ തലത്തിൽ പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ജനസംഖ്യ 2021-ൽ 10.1 ശതമാനത്തിൽ നിന്ന് 2036-ൽ 15 ശതമാനമായും 2050-ൽ 20.8 ശതമാനമായും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.
Sukhpal Singh Khaira: ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖൈറ ആരോപിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിൻറെ ഫെയ്‌സ്ബുക്ക് പേജിൽ ലൈവായി പങ്കുവെച്ചിരുന്നു. വീഡിയോ ശരിക്കും വൈറലായിട്ടുണ്ട്.
Doctor M S Swaminathan Passed Away: മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്
Priyanka Gandhi: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് Zee News വൃത്തങ്ങൾ പറയുന്നു.
Compulsorily Retirement: 2022 ലാണ് സംഭവം നടക്കുന്നത്. ദമ്പതികള്‍ നായയ്ക്കൊപ്പം ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ നടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
BJP-യെ നേരിടാന്‍ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടലെടുത്ത ബീഹാറില്‍ തന്നെയാണ് ഇപ്പോള്‍ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തിരിയ്ക്കുന്നത്. ബീഹാറില്‍ JDU RJD പാര്‍ട്ടികള്‍ തമ്മിൽ എല്ലാം ശരിയായി നടക്കുന്നില്ല എന്നാണ് സൂചനകള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.