രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഒ.ബേബി' എന്ന ചിത്രം ഗംഭീര പ്രതികരണം നേടി തിയേറ്ററുകളിൽപ്രദർശനം തുടരുകയാണ്. പ്രണയപ്പക പ്രമേയമാക്കിയുള്ള നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ നിന്നും വ്യത്യസ്തമായൊരു പ്രമേയവുമായി ഒ ബേബി എത്തിയിരിക്കുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു.
Udal Movie OTT Release : ഉടൽ റിലീസായി ഒരു വർഷം പിന്നിട്ടിട്ടും ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഇതുവരെ നടന്നില്ല. ഏറെ പേരാണ് ഉടലിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.
Ntikkakkakkoru Premandaarnnu Ott Release: ആറ് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് മനോരമ മാക്സിൽ ഉടൻ തന്നെ സ്ട്രീമിങ് തുടങ്ങും.
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ജൂൺ 9, 2022ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഒരു വർഷം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.
Ayisha Ott Release: സമ്മിശ്ര പ്രതികരണം നേടിയ ആയിഷ തിയേറ്ററുകളിലെത്തി ഏറെ മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ആമസോൺ പ്രൈമിലൂടെ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്‍റെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല, അവര്‍ ഒരു കൗമാരക്കാരി നടിയുടെ അമ്മയാണ് എന്ന്.....!!
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പിന്നണി ഗായകനാണ് വിധു പ്രതാപ്. വിവിധ സ്റ്റേജ് പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. ടൊറോന്റോയിലെ ഒരു സംഗീത നിശയിൽ നിന്നുള്ള ചിത്രങ്ങൾ വിധു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജ്യോത്സന, സച്ചിൻ വാര്യർ തുടങ്ങിയ ഗായകരും വിധു പ്രതാപിനൊപ്പം പരിപാടിയിൽ പങ്കെടുത്തു.