World News

viral video: ട്രംപിനെ ബാഹുബലിയാക്കി സോഷ്യല്‍ മീഡിയ; റീട്വീറ്റ് ചെയ്ത് ട്രംപ്

viral video: ട്രംപിനെ ബാഹുബലിയാക്കി സോഷ്യല്‍ മീഡിയ; റീട്വീറ്റ് ചെയ്ത് ട്രംപ്

സോഷ്യല്‍ മീഡിയയില്‍ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനിടെയാണ് ഈ വീഡിയോ വൈറല്‍ ആകുന്നത്.  

Feb 23, 2020, 01:00 PM IST
ഇനി ബുര്‍ഖ പാടില്ല, മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടികളും!!

ഇനി ബുര്‍ഖ പാടില്ല, മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടികളും!!

ശ്രീലങ്കയില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കാന്‍ ഒരുങ്ങുന്നു. രാജ്യസുരക്ഷാ പാര്‍ലമെന്‍ററി കാര്യ സമിതി ബുര്‍ഖ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്‍തു. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാനും ശുപാര്‍ശ ചെയ്‍തിട്ടുണ്ട്.

Feb 22, 2020, 05:32 PM IST
ക്വാഡന്‍ 18 വയസുള്ള സെലിബ്രിറ്റി? വീഡിയോ വ്യാജം?

ക്വാഡന്‍ 18 വയസുള്ള സെലിബ്രിറ്റി? വീഡിയോ വ്യാജം?

സ്കൂളിൽ നിന്ന് സഹപാഠികളുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി പൊട്ടിക്കരഞ്ഞ ക്വാഡന്‍റെ കഥയാണ് ലോകം ചര്‍ച്ച ചെയ്യുന്നത്.

Feb 22, 2020, 05:03 PM IST
കൊറോണ താണ്ഡവം തുടരുന്നു; ചൈനയില്‍ ഇന്നലെ മരിച്ചത് 109 പേര്‍

കൊറോണ താണ്ഡവം തുടരുന്നു; ചൈനയില്‍ ഇന്നലെ മരിച്ചത് 109 പേര്‍

ഇന്നലെ 397 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.   ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 76,288 ആയി.   

Feb 22, 2020, 11:21 AM IST
യുഎസ്-താലിബാന്‍ സമാധാനകരാര്‍ 29 ന്

യുഎസ്-താലിബാന്‍ സമാധാനകരാര്‍ 29 ന്

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേയ്ക്ക് ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന് താലിബാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അഫ്ഗാന്‍ ദേശീയ സുരക്ഷാ സമിതി വക്താവ് അറിയിച്ചിട്ടുണ്ട്.   

Feb 22, 2020, 08:11 AM IST
വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസമില്ല

വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസമില്ല

സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെട്ട് വരികയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു.   

Feb 22, 2020, 07:29 AM IST
''ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്''കരഞ്ഞ ക്വാഡന് സാന്ത്വനം പകര്‍ന്ന് ഗിന്നസ് പക്രുവും ഹോളിവുഡും!

''ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്''കരഞ്ഞ ക്വാഡന് സാന്ത്വനം പകര്‍ന്ന് ഗിന്നസ് പക്രുവും ഹോളിവുഡും!

പോക്കമില്ലാത്തതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയത്തില്‍ വിഷമിച്ച് കരഞ്ഞ ഓസ്ത്രേലിയയിലുള്ള ഒന്‍പത് വയസുകാരന്‍  കുഞ്ഞു ക്വാഡന് പിന്തുണയുമായി സിനിമാതാരം ഗിന്നസ് പക്രു രംഗത്ത്.

Feb 22, 2020, 12:53 AM IST
കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 2118 കവിഞ്ഞു

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 2118 കവിഞ്ഞു

ചൈനയില്‍ വൈറസ് വ്യാപിക്കുന്നത് കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അവകാശപ്പെട്ടിട്ടുണ്ട്.  

Feb 21, 2020, 11:02 AM IST
അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം; ഉഭയകക്ഷി കരാര്‍ ലംഘിച്ചതായി ചൈന..!

അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം; ഉഭയകക്ഷി കരാര്‍ ലംഘിച്ചതായി ചൈന..!

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ഇടഞ്ഞ് ചൈന.. ഇന്ത്യ ഉഭയകക്ഷി കരാര്‍ ലംഘിച്ചെന്ന രൂക്ഷ വിമര്‍ശനം..!

Feb 20, 2020, 08:35 PM IST
പിതാവിന്‍റെ പൂര്‍ണ പിന്തുണയോടെ പോണ്‍ താരമായ മകള്‍!!

പിതാവിന്‍റെ പൂര്‍ണ പിന്തുണയോടെ പോണ്‍ താരമായ മകള്‍!!

കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ  വളർത്തുമകള്‍ മൈക്കല സ്പിൽബർഗ്.

Feb 20, 2020, 06:59 PM IST
ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ്‌ ബാധ !

ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ്‌ ബാധ !

ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്ത ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് (COVID 19) ബാധ സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.ഇതോടെ ആഡംബര കപ്പല്‍ യാത്രക്കാരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെയെണ്ണം ഏഴായി.

Feb 19, 2020, 08:36 PM IST
കൊറോണ: ചൈനയില്‍ മരണം 1868 കവിഞ്ഞു

കൊറോണ: ചൈനയില്‍ മരണം 1868 കവിഞ്ഞു

ഇന്നലെ മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 72,436 ആയി എന്നാണ് റിപ്പോര്‍ട്ട്.  ഇവരില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടും.   

Feb 18, 2020, 02:56 PM IST
അര്‍ധനഗ്നരായ സുന്ദരിമാര്‍; ഇസ്രയേല്‍ സൈനികരെ കെണിയില്‍ വീഴ്ത്തി ഹമാസ്‍!

അര്‍ധനഗ്നരായ സുന്ദരിമാര്‍; ഇസ്രയേല്‍ സൈനികരെ കെണിയില്‍ വീഴ്ത്തി ഹമാസ്‍!

വൈകിയാണെങ്കിലും വിവരം മനസിലാക്കിയ ഇസ്രയേല്‍ അധികൃതര്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്ന സൈനികര്‍ക്ക് കര്‍ശന മുന്നറിയിപ്പ്നല്‍കിയിട്ടുണ്ടെന്നാണ് വിവരം.   

Feb 18, 2020, 09:31 AM IST
പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപെട്ടു

പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപെട്ടു

പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വെറ്റയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുന്നതിന് സാധ്യതയുണ്ട്.

Feb 18, 2020, 07:31 AM IST
വിവാഹത്തിന് മുന്‍പ് നിതംബത്തിന്‍റെ വലിപ്പം കൂട്ടാന്‍ സര്‍ജറി.. യുവതിക്ക് ദാരുണാന്ത്യം!!

വിവാഹത്തിന് മുന്‍പ് നിതംബത്തിന്‍റെ വലിപ്പം കൂട്ടാന്‍ സര്‍ജറി.. യുവതിക്ക് ദാരുണാന്ത്യം!!

വിവാഹം ഏതൊരു പെണ്‍കുട്ടിയെ സംബന്ധിച്ചും സ്വപ്ന സാഫല്യമാണ്... വിവാഹത്തോടനുബന്ധിച്ച് നിരവധി തയ്യാറെടുപ്പുകളാണ് പെണ്‍കുട്ടികള്‍ നടത്താറുള്ളത്.

Feb 17, 2020, 06:55 PM IST
കൊറോണ വൈറസ് ചോര്‍ന്നത് ചൈനീസ്‌ സര്‍ക്കാര്‍ ലാബില്‍ നിന്നോ?

കൊറോണ വൈറസ് ചോര്‍ന്നത് ചൈനീസ്‌ സര്‍ക്കാര്‍ ലാബില്‍ നിന്നോ?

ബീജിംഗ് ഫണ്ട്‌ നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.   

Feb 17, 2020, 02:11 PM IST
കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 കവിഞ്ഞു

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 കവിഞ്ഞു

ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 100 പേരാണ്. ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ലയെന്ന്‍ വ്യക്തമാണ്.  

Feb 17, 2020, 09:03 AM IST
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.  

Feb 16, 2020, 10:25 AM IST
ഇറാഖില്‍ യുഎസ് എംബസിയ്ക്ക് നേരെ വീണ്ടും  റോക്കറ്റാക്രമണം

ഇറാഖില്‍ യുഎസ് എംബസിയ്ക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം

 ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Feb 16, 2020, 10:03 AM IST
യമനില്‍ വ്യോമാക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു

യമനില്‍ വ്യോമാക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു

ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.   

Feb 16, 2020, 09:07 AM IST
അടുക്കള സിങ്കില്‍ കുളി; വീഡിയോ വൈറലായതോടെ പണി പോയി!!

അടുക്കള സിങ്കില്‍ കുളി; വീഡിയോ വൈറലായതോടെ പണി പോയി!!

അടുക്കള സിങ്കില്‍ കുളി പാസാക്കിയ ഒരു വിരുതന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അമേരിക്കയിലെ മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന വെൻ‌ഡീസിലെ ജോലിക്കാരനാണ് അടുക്കള സിങ്കില്‍ കുളി പാസാക്കിയത്.

Feb 15, 2020, 03:32 PM IST
കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1631 കവിഞ്ഞു

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1631 കവിഞ്ഞു

ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 139 പേരാണ്.  

Feb 15, 2020, 11:26 AM IST
കൊറോണ: ചൈന അതിജീവനത്തിന്‍റെ പുതിയ വഴി തുറക്കുമോ?

കൊറോണ: ചൈന അതിജീവനത്തിന്‍റെ പുതിയ വഴി തുറക്കുമോ?

കൊറോണ അന്താരാഷ്ട്ര തലത്തിൽ ഭീതി വിതച്ചിരിക്കുകയാണ്. ലോകം ചൈനയ്ക്കും അമേരിക്കയ്ക്കും കീഴിൽ രണ്ടായി വിഭജിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയുണ്ടായ കൊറോണ ചൈനയ്ക്ക് വെല്ലുവിളി തന്നെയാണ്. 

Feb 14, 2020, 06:50 PM IST
കൊറോണ: ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു; ഇന്നലെ മരിച്ചത് 116 പേര്‍

കൊറോണ: ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു; ഇന്നലെ മരിച്ചത് 116 പേര്‍

വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹുബൈ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  

Feb 14, 2020, 10:19 AM IST
കൊറോണ: ചൈനയില്‍ മരണസംഖ്യ 1335 കവിഞ്ഞു; ഇന്നലെ മരിച്ചത് 242 പേര്‍

കൊറോണ: ചൈനയില്‍ മരണസംഖ്യ 1335 കവിഞ്ഞു; ഇന്നലെ മരിച്ചത് 242 പേര്‍

14, 840 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60000 ആയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  

Feb 13, 2020, 08:27 AM IST
ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ!

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ!

കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇവരടക്കം കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Feb 12, 2020, 10:52 PM IST
ഭീകരന്‍ ഹാഫിസ് സയീദിന് 11 വര്‍ഷം തടവ്‌;ശിക്ഷിച്ചത് പാക്‌ കോടതി

ഭീകരന്‍ ഹാഫിസ് സയീദിന് 11 വര്‍ഷം തടവ്‌;ശിക്ഷിച്ചത് പാക്‌ കോടതി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് തടവ് ശിക്ഷ. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ഹാഫിസ് സയീദിനെ11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

Feb 12, 2020, 08:38 PM IST
കൊറോണ: ചൈനയില്‍ മരണസംഖ്യ ആയിരം കടന്നു; ഇന്നലെ മരിച്ചത് 108 പേര്‍

കൊറോണ: ചൈനയില്‍ മരണസംഖ്യ ആയിരം കടന്നു; ഇന്നലെ മരിച്ചത് 108 പേര്‍

കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1000 കടന്നതായി റിപ്പോര്‍ട്ട്. 

Feb 11, 2020, 07:21 AM IST
അമേരിക്കന്‍ പ്രസിഡന്‍റ്  ട്രംപ് ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിന്  ഫെബ്രുവരി 24 ന് എത്തും

അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിന് ഫെബ്രുവരി 24 ന് എത്തും

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ഫെബ്രുവരി 24 ന് ഡല്‍ഹിയില്‍ എത്തും.ട്രംപിനൊപ്പം പ്രഥമ വനിത മേലാനിയ ട്രംപും ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Feb 11, 2020, 04:19 AM IST
കൊറോണ: ചൈനയില്‍ 24 മണിക്കൂറിനിടെ 97 മരണം

കൊറോണ: ചൈനയില്‍ 24 മണിക്കൂറിനിടെ 97 മരണം

നോവല്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍  24 മണിക്കൂറിനിടെ 97 മരണം. 

Feb 10, 2020, 11:43 PM IST
'മോദിജി, പ്ലീസ്' :ജപ്പാന്‍ കപ്പലില്‍ നിന്നും ഇന്ത്യക്കാരുടെ അഭ്യര്‍ത്ഥന!

'മോദിജി, പ്ലീസ്' :ജപ്പാന്‍ കപ്പലില്‍ നിന്നും ഇന്ത്യക്കാരുടെ അഭ്യര്‍ത്ഥന!

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന 'ഡയമണ്ട് പ്രിന്‍സസ്' എന്ന കപ്പലില നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷ!

Feb 10, 2020, 07:36 PM IST
കൊറോണ വൈറസ്: റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

കൊറോണ വൈറസ്: റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും, ഫാങ് ബിന്നും.  

Feb 10, 2020, 01:20 PM IST
കൊറോണ: ചൈനയില്‍ മരണസംഖ്യ 908 കവിഞ്ഞു

കൊറോണ: ചൈനയില്‍ മരണസംഖ്യ 908 കവിഞ്ഞു

ഇന്നലെ മാത്രം ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 89 ആണ്.  മരിച്ചവരില്‍ കൂടുതല്‍ പേരും വൈറസിന്‍റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.  

Feb 10, 2020, 07:35 AM IST
കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...

കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...

ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...

Feb 10, 2020, 07:27 AM IST
ബിക്കിനി പാടില്ല; വിദേശ വനിതയെ കയ്യേറ്റം ചെയ്ത് പോലീസ്!

ബിക്കിനി പാടില്ല; വിദേശ വനിതയെ കയ്യേറ്റം ചെയ്ത് പോലീസ്!

മുത്തശ്ശിക്കഥകളിലെ സാങ്കല്‍പ്പിക സൗന്ദര്യം യാഥാര്‍ഥ്യമാക്കി, നീല ജലാശയത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സുന്ദര ദ്വീപാണ് മാലിദ്വീപ്. പ്രണയസുന്ദരമായ നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍ മാലി ദ്വീപിലെ നീല പളുങ്കുമണിപ്പോലെയുള്ള ജലാശയത്തിന് കഴിയുമെന്നതും പച്ച പരമാര്‍ത്ഥം. 

Feb 9, 2020, 05:53 PM IST
കൊറോണയ്ക്ക് പുതിയ പേരിട്ട് ചൈന!!

കൊറോണയ്ക്ക് പുതിയ പേരിട്ട് ചൈന!!

ലോകത്താകമാനമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. 

Feb 9, 2020, 11:59 AM IST
സാര്‍സിനെ കടന്ന് കൊറോണ: ചൈനയില്‍ മരണം 800 കടന്നു!

സാര്‍സിനെ കടന്ന് കൊറോണ: ചൈനയില്‍ മരണം 800 കടന്നു!

ലോകത്താകമാനമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. 

Feb 9, 2020, 11:03 AM IST
14 കാരിയെ തട്ടികൊണ്ട് പോയി മതംമാറ്റി വിവാഹം;ശരീഅത്ത് നിയമ പ്രകാരം വിവാഹം സാധുവെന്ന് കോടതി

14 കാരിയെ തട്ടികൊണ്ട് പോയി മതംമാറ്റി വിവാഹം;ശരീഅത്ത് നിയമ പ്രകാരം വിവാഹം സാധുവെന്ന് കോടതി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്ര വിധി പുറപ്പെടുവിച്ചിരിക്കുകയാണ് പാകിസ്താന്‍ കോടതി.തട്ടികൊണ്ട് പോയ ആള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് സാധുവാണെന്നാണ് കോടതി വിധി.വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

Feb 8, 2020, 09:30 PM IST
കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 കവിഞ്ഞു

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 കവിഞ്ഞു

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും ഫലം കാണാതെ ചൈനയില്‍ വൈറസ് ബാധ ഇപ്പോഴും പടരുകയാണ്.  

Feb 8, 2020, 08:46 AM IST
ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ഇന്ത്യക്കാരും;വൈറസ് ബാധിച്ചവരില്‍ ഇവരില്ല,സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ഇന്ത്യക്കാരും;വൈറസ് ബാധിച്ചവരില്‍ ഇവരില്ല,സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ആഢംബര കപ്പലിലെ 61 പേര്‍ക്ക് കൊറോണ ബാധയെന്ന് സൂചന. 273 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 61 പേരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ 3700 യാത്രക്കാരില്‍ ആറുപേര്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടുണ്ട്.വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരുമില്ല.

Feb 7, 2020, 11:01 PM IST
കൊറോണ വൈറസ്: ജാപ്പനീസ് ആഡംബരക്കപ്പലില്‍ 41 പേര്‍ക്കു കൂടി വൈറസ് ബാധ!!

കൊറോണ വൈറസ്: ജാപ്പനീസ് ആഡംബരക്കപ്പലില്‍ 41 പേര്‍ക്കു കൂടി വൈറസ് ബാധ!!

ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 വിനോദ സഞ്ചാരികള്‍ക്കുകൂടി  കൊറോണ വൈറസ് സ്ഥിരീകരിച്ചു.

Feb 7, 2020, 01:23 PM IST
മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍...!

മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍...!

ബ്രസീലിലെ സാവോപോളോയില്‍ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം നടന്നത്.  

Feb 7, 2020, 07:58 AM IST
തുര്‍ക്കിയില്‍ മഞ്ഞിടിഞ്ഞ് 39 പേര്‍ മരിച്ചു

തുര്‍ക്കിയില്‍ മഞ്ഞിടിഞ്ഞ് 39 പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്.  ഇറാനില്‍ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.   

Feb 7, 2020, 07:05 AM IST
കൊറോണ വൈറസ്;ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ മരിച്ചു

കൊറോണ വൈറസ്;ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ മരിച്ചു

കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു.ഡോക്ടര്‍ ലീ വെന്‍ലിയാങ്ങാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്.ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് 34 വയസുകാരനായ ലീ ആയിരുന്നു.വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം.കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്.

Feb 6, 2020, 11:48 PM IST
കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 കവിഞ്ഞു

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 കവിഞ്ഞു

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും ഫലം കാണാതെ ചൈനയില്‍ വൈറസ് ബാധ പടരുകയാണ്.   

Feb 6, 2020, 10:10 AM IST
ട്രംപിനെ കുറ്റവിമുക്തനാക്കി അമേരിക്കന്‍ സെനറ്റ്

ട്രംപിനെ കുറ്റവിമുക്തനാക്കി അമേരിക്കന്‍ സെനറ്റ്

ട്രംപിനെതിരേ ജനപ്രതിനിധിസഭ കൊണ്ടുവന്ന ഇംപീച്ച്മെന്‍റ് പ്രമേയം അമേരിക്കന്‍ സെനറ്റ് വോട്ടിനിട്ട് തള്ളിയതോടെയാണ് ട്രംപ് കുറ്റവിമുക്തനായത്.     

Feb 6, 2020, 07:36 AM IST
10 പേര്‍ക്ക് കൊറോണ, ജാപ്പനീസ് ആഡംബരക്കപ്പല്‍ പിടിച്ചിട്ടു

10 പേര്‍ക്ക് കൊറോണ, ജാപ്പനീസ് ആഡംബരക്കപ്പല്‍ പിടിച്ചിട്ടു

ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.

Feb 5, 2020, 11:17 AM IST
കൊറോണ വൈറസ്: ചൈന കൂടാതെ 25 രാജ്യങ്ങളില്‍ വൈറസ് ബാധ

കൊറോണ വൈറസ്: ചൈന കൂടാതെ 25 രാജ്യങ്ങളില്‍ വൈറസ് ബാധ

പിടിതരാതെ കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിക്കുകയാണ്. ചൈനയില്‍ ഉടലെടുത്ത കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഭീതിയുടെ നിഴലിലാണ്.

Feb 5, 2020, 08:08 AM IST
വെട്ടുകിളികളുടെ ആക്രമണം;പാകിസ്താനില്‍ അടിയന്തരാവസ്ഥ

വെട്ടുകിളികളുടെ ആക്രമണം;പാകിസ്താനില്‍ അടിയന്തരാവസ്ഥ

വെട്ടുകിളികളുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്താനില്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച  തീരുമാനം എടുത്തത് .നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിയും യോഗത്തില്‍ അംഗീകരിച്ചു.

Feb 5, 2020, 12:18 AM IST
മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം; കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു!

മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം; കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു!

മെക്‌സിക്കോയില്‍ വീണ്ടും മയക്കുമരുന്ന് മാഫിയയുടെ കൂട്ടക്കുരുതി. വെസ്റ്റ്-സെന്‍ട്രല്‍ മെക്‌സിക്കോയിലെ വിനോദ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ മാഫിയ സംഘം വെടിവെച്ചു കൊന്നു. 

Feb 5, 2020, 12:04 AM IST