Causes Of Sugar Cravings: സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോൺ പുറപ്പെടുവിക്കുന്നു. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളിലേക്ക് നയിക്കുന്നു. ആത്യന്തികമായി ഇത് പഞ്ചസാരയോടുള്ള ആസക്തിയിലേക്ക് നയിക്കുന്നു.
Sun Tanning Removing Tips: ടാനിംഗ് മാറ്റാന്‍ കെമിക്കല്‍സ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന, അതായത് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റി തിളക്കം നല്‍കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നതോ ശാരീരികമായി സജീവമായിരിക്കുന്നതോ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം നിങ്ങൾക്ക് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തേണ്ടി വരും. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് അടുക്കളയിലുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാം.
Importance of Vitamin D: നമ്മുടെ ശരീരത്തിന്‍റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.
Water From Copper Vessel: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷിയും ദഹനവും ശക്തിപ്പെടുത്തുന്നു. ഇതുകൂടാതെ, ശരീരഭാരം കുറയ്ക്കൽ, സന്ധിവേദന വേദന, കൊളസ്ട്രോൾ, ഉയർന്ന ബിപി എന്നിവയ്ക്കും ഈ വെള്ളം ഗുണം ചെയ്യും.
ശരരീഭാരം കുറയുന്നത് രണ്ട് തരത്തിൽ സംഭവിക്കാം. ഒന്ന് ശരീരഭാരം അമിതമായെന്ന് തോന്നുകയോ അല്ലാതെ തന്നയോ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് വഴിയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് വഴിയും ശരീരഭാരം കുറയും. രണ്ടാമതായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താതെയും ഭക്ഷണത്തിൽ കുറവ് വരുത്താതെയും തന്നെ അപ്രതീക്ഷിതമായി ശരീരഭാരം കുറയും.
Akash Ambani-Shloka Mehta Baby : ആകാശിന്റെയും ശ്ലോകയുടെയും രണ്ടാമത്തെ കുട്ടിയാണ് പിറന്നത്. രണ്ട് വയസുകാരാനയ പൃഥ്വി ആകാശ് അംബാനിയാണ് ഇരുവരുടെയും ആദ്യ കുട്ടി
Summer Face Care: ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, മാമ്പഴം നിങ്ങളുടെ ചർമ്മത്തിനും ധാരാളം ഗുണങ്ങൾ നൽകുമെന്ന് അറിയാമോ? വേനൽക്കാലത്ത് ലഭിക്കുന്ന ഈ പഴം നിങ്ങളുടെ മുഖത്തെ കറുപ്പ് മാറ്റാന്‍ ഏറെ സഹായകമാണ്.
ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. പോഷകക്കുറവ് മുതല്‍ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെയുള്ള പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ട്.
World No Tobacco Day 2023: പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.
Diabetic Foot Care In Summer: പ്രമേഹത്തിന്റെ ഏറ്റവും സാധാരണവും വിനാശകരവുമായ മൈക്രോവാസ്കുലർ സങ്കീർണതകളിൽ ഒന്നാണ് ഡയബറ്റിക് ഫൂട്ട്. വേനൽക്കാലമാകുന്നതോടെ പ്രമേഹരോഗികൾ പാദ സംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.