man arrested for raping minor girl in palluruthy kochi: പ്രണയമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പറവൂരിലുള്ള ശ്യാംകുമാറിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
Thiruvananthapuram City വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി നിയന്ത്രിക്കുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ (Antony Raju) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കർശന ഉപാധികളോടെയാണ് അർജുൻ ആയങ്കിക്ക് High Court ജാമ്യം അനുവദിച്ചത്.
Wayanad 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Minister Veena George) അറിയിച്ചു.
UMANG അല്ലെങ്കിൽ യൂണിഫൈഡ് മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവർണൻസ് മിക്ക കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങളും ലഭിക്കുന്ന പ്ലാറ്റ്ഫോമാണ്. ഇവിടെ നിന്നും നിങ്ങൾക്ക് സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ അറിയാൻ സാധിക്കും.
നഗരസഭയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികൾക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം. സ്കൂൾ തല സമിതികൾ യോഗം ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
Vizhinjam Archana Suicide Case) നാട്ടുകാർ യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. യുവതിയുടെ ഭാർത്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പള്ളിച്ചൽ വിഴിഞ്ഞം റോഡ് (Vizhinjam Pallichal Road) ഉപരോധിച്ചത്.
സ്വത്ത് തർക്കത്തിന്റെ പേരിൽ വലംചുഴി സ്വദേശിയായ റഷീദിനെ മകനും മരുമകളും ചേർന്ന് വഴിയിൽ വടി കൊണ്ട് അടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ് റഷീദിനെ നഗ്നായപ്പോഴും മകനും മരുമകളും ചേർന്ന് മർദനം തുടർന്നു.
Thiruvananthapuram ജില്ലയിലെ തദ്ദേശ സ്ഥാനങ്ങളിലെ ടെസ്റ്റ് പോസ്റ്റിവിറ്റി (Test Positivity) നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്
Fort Kochi സൗത്ത് ബീച്ച് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലെ ഗൈഡ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
Petrol Price 100 കടന്ന് പോകുമ്പോൾ പ്രതിഷേധ ശബ്ദങ്ങൾ പല ഇടങ്ങളിലായി ഉയരുകയാണ്. കോവിഡും ലോക്ഡൗണുമായതിനാൽ (Lockdown) പ്രതിഷേധം വലിയ തോതിൽ പ്രകടമാക്കാനാകതെ വിഷമിക്കുകയായണ് പ്രതിപക്ഷ പാർട്ടികൾ.
ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്.
ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.