ചൊവ്വ ജൂലൈ-1 മുതൽ രാശി മാറുകയാണ്. ചിങ്ങത്തിലേക്കാണ് ചൊവ്വയുടെ മാറ്റം. ജ്യോതിഷത്തിൽ ചൊവ്വക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ചൊവ്വയെ പറയുന്നത്. ഇതു വഴി ചില രാശിക്കാർക്ക് നല്ല ദിവസങ്ങളായിരിക്കും വരുക. ചിലർക്ക് ബുദ്ധിമുട്ടുകളും നേരിടാം. ആർക്കൊക്കെയാണ് ഇത് വഴി ഗുണമുണ്ടാവുന്നതെന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് സമ്പത്ത് വർധിച്ചേക്കാം. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാവും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാൻ സാധ്യതയുള്ള സമയമാണ്.


മിഥുനം


മിഥുനം രാശിക്കാർക്ക് പണം, ലാഭം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണിത്. ഇത് നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. ഭാഗ്യത്തിന് പൂർണമായ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. വളരെയധികം ബഹുമാനം കിട്ടുന്ന സമയമാണിത്. സ്ഥാനവും അന്തസും വർധിക്കുന്ന സമയം.


വൃശ്ചികം


ജോലിക്കും ബിസിനസിനും ഇത് നല്ല സമയമാണ്. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷം ഉണ്ടാകും. സമ്പത്ത് വർധിക്കും. ജോലി സ്ഥലത്ത് നിങ്ങൾക്ക്  പ്രാധാന്യം. ജോലിയിൽ പുതിയ അവസരങ്ങൾ വന്നു ചേരും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.