ജ്യോതിഷത്തിൽ ശുക്രന് വളരെ അധികം പ്രാധാന്യമുണ്ട്. ശുക്രൻ ശുഭകരമാണെങ്കിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹവും ഉണ്ടാകും. ശുക്രൻ അശുഭമായാൽ നിരവധി പ്രശ്നങ്ങളും നിങ്ങൾക്ക് ഉണ്ടാകും.
ഫെബ്രുവരി 15-ന് ശുക്രൻ കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ശുക്രൻറെ രാശി മാറ്റം വഴി ഗുണം ലഭിക്കുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശി


ആത്മാവിശ്വാസം മേട രാശിക്കാർക്ക് ഉയരും. നിങ്ങളുടെ ബിസിനസ് സാഹചര്യം മെച്ചപ്പെടും. കഠിനാദ്വാനം കൂടുതലായിരിക്കും. പക്ഷെ നിങ്ങൾക്ക് വിജയം ഉറപ്പാണ്. വാഹന സന്തോഷം വർധിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക വശം ശക്തമായിരിക്കും. ദാമ്പത്യ ജീവിതവും നന്നായിരിക്കും.


മിഥുനം രാശി


വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മെച്ചപ്പെടും. ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. വാഹന സന്തോഷം വർധിക്കും. തുണിത്തരങ്ങളിലേക്കുള്ള താത്പര്യം വർധിക്കും. വരുമാന സ്ഥിതി മെച്ചപ്പെടും. പങ്കാളിയോടൊപ്പം നിങ്ങൾക്ക് സമയം ചെലവഴിക്കാൻ സാധിക്കും.


കന്നി


നിങ്ങളുടെ സംസാരത്തിൽ മാധുര്യം നിറയും. ആത്മവിശ്വാസം ഉണ്ടാകും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. കെട്ടിടത്തിൽ സന്തോഷം നേടാൻ കഴിയും. ജോലിയിൽ പുരോഗതിയുടെ പാതയൊരുക്കും. സാമ്പത്തിക വശം ശക്തിപ്പെടുന്ന ലാഭമുണ്ടാകും.


ധനു രാശി


ഉദ്യോഗസ്ഥർക്ക് ജോലിയിൽ പിന്തുണ ലഭിക്കും. അക്കാദമിക് ജോലികളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭകരമായ അവസരങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മതപരമായ ജോലികൾ ചെയ്യാൻ കഴിയും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.