Budh Uday 2023: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന് ഉദയം സംഭവിക്കുന്നു.  കണക്കാക്കപ്പെടുന്നത്. സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും രൂപത്തിന്റെയും  മഹത്വത്തിന്റെയും പ്രതീകമാണ് ബുധൻ. ബുധൻ നിലവിൽ അസ്തമന അവസ്ഥയിലാണ്.   ഇനി മെയ് 14 ന് മേടത്തിൽ ഉദിക്കും. ബുധൻ ഉദിക്കുമ്പോഴെല്ലാം പല രാശിക്കാരുടെയും ഭാഗ്യം വർദ്ധിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർക്ക് വിജയം ലഭിക്കും.  ബുധന്റെ ഉദയത്തോടെ ഈ 3 രാശിക്കാരുടെ ഭാഗ്യം ഇത്തവണയും തിളങ്ങും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്ര-ശനി യുതി സൃഷ്ടിക്കും നവപഞ്ചമ രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും!


ചിങ്ങം (Leo):  ഈ സമയത്ത് കോടതിയുമായി ബന്ധപ്പെട്ട കേസുകളിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനം വരും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ജോലിയോടുള്ള നിങ്ങളുടെ അർപ്പണബോധത്താൽ നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. ബുധന്റെ ഉദയം വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യത. ഒരു പഴയ സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടും.  സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. പൂർവിക സ്വത്തുക്കൾ ലഭിക്കും.


മേടം (Aries):  ബുധൻ ഈ രാശിയിൽ ഉദിക്കും.  അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വരാനിരിക്കുന്ന സമയം ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയും. ബുധന്റെ ഉദയം മൂലം മേട രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടമുണ്ടാകും.  പുതിയ കോൺടാക്റ്റുകൾ ഉണ്ടാക്കും, അതുവഴി കരിയറിൽ വേഗത കൈവരിക്കാൻ തുടങ്ങും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.


Also Read: 2024 വരെ ഈ 3 രാശിക്കാർക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല, ലഭിക്കും വൻ പുരോഗതി 


കർക്കടകം (Cancer):  ബുധന്റെ ഉദയം ഈ രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയോടൊപ്പം പ്രമോഷനും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ ഡീലുകൾ ലഭിക്കും. ലാഭം കൂടാൻ സാധ്യത.  ബുധന്റെ ഉദയത്തിലൂടെ പുതിയ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കും.   പുതിയ വസ്തുവകകളിൽ നിക്ഷേപിക്കാണ് യോഗം. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യത. ജോലിയുമായി ബന്ധപ്പെട്ട് പുറത്ത് പോകേണ്ടി വന്നേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.