അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീടുകളിൽ ആരാധന നടത്താം. വീട്ടിൽ ശ്രീരാമനെ പൂജിക്കുന്നതിന് അനുയോജ്യമായ സമയവും ആചാരണങ്ങളും അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

2024 ജനുവരി 22ന് ഉച്ചയ്ക്ക് 12 മണി മുതൽ 12.45 വരെയാണ് വീടുകളിൽ പൂജ ചെയ്യുന്നതിനുള്ള ശുഭമുഹൂർത്തും. ഇതിനായി വീടിനുള്ളിലെ പൂജാമുറി വൃത്തിയാക്കി ആരാധന നടത്താം. പൂജകൾക്ക് ശേഷം നിവേദ്യം സമർപ്പിച്ച് ആരാധന പൂർത്തിയാക്കാം.


ALSO READ: എന്താണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ, എന്തൊക്കെയാണ് പ്രത്യേകതകൾ..?


പൂജാവിധി


ദേഹശുദ്ധി വരുത്തി പൂജകൾക്ക് ഒരുങ്ങുക.


വീടിനുള്ളിലെ പൂജാമുറി വൃത്തിയാക്കുക.


ചന്ദനത്തിരി കത്തിച്ച് പൂജാമുറി ഒരുക്കുക.


ജമന്തി, മുല്ലപ്പൂ എന്നീ പുഷ്പങ്ങൾ ഉപയോ​ഗിച്ച് പൂജാമുറി അലങ്കരിക്കുക.


ആരാധന സമയത്ത് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.


പ്രവേശന കവാടത്തിൽ ഓം ചിഹ്നം വരയ്ക്കുക.


വി​ഗ്രഹത്തെ പുണ്യതീർഥം ഉപയോ​ഗിച്ച് കുളിപ്പിക്കുക.


ശ്രീരാമനാമം ജപിച്ച് ആരാധന നടത്തുക.


വൃത്തിയുള്ള ചുവന്ന തുണി വിരിച്ച് അതിൽ നിവേദ്യം സമർപ്പിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.